അസൂസ് സെൻഫോൺ 3 ജൂണിൽ
അസൂസ്സിന്റെ മറ്റൊരു കിടിലൻ സ്മാർട്ട് ഫോൺ കൂടി വിപണി കീഴടക്കാൻ എത്തുന്നു " സെൻഫോൺ 3 "
അസൂസിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആയ സെൻഫോൺ 3 ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് അസൂസിന്റെ CEO ജെറി ഷെൻ അറിയിച്ചു .ഇത് ഒരു മിഡിൽ റെയിന്ജ് സ്മാർട്ട് ഫോൺ കൂടിയാണെന്നു അറിയിച്ചു .സാധാരണക്കാരന്റെ കയ്യിൽ ഒതുങ്ങുന്ന ഒരു സ്മാർട്ട് ഫോൺ അതിൽ അസൂസിന്റെ മികച്ച എല്ലാതരം സവിശേഷതകളും ഉള്പെടുതിയിരിക്കുന്നു .ജൂണിന്റെ അവസാനം ഇത് ഇന്ത്യ കൂടാതെ മറ്റു 6 രാജ്യങ്ങളിൽ വിപണിയിൽ എത്തും.Qualcomm’s processors ൽ ആയിരിക്കും ഇത് പ്രവർത്തിക്കുന്നത് .MediaTek’s SoCs , 3 ജിബിക്ക് മുകളിൽ റാം എന്നി സവിശേഷതകളും ഇതിൽ ഉണ്ടായിരിക്കും .
Surveyഅസൂസ്സിന്റെ മറ്റൊരു സ്മാർട്ട് ഫോൺ ആയ Z010DD ഉടൻ വിപണിയിൽ പ്രേതീഷിക്കാം.5.9 ഇഞ്ച് വലിയ ഡിസ്പ്ലേ ,1.5GHz Qualcomm Snapdragon 615 SoC ,3 ജിബി റാം ,എന്നിവയാണ് ഇതിന്റെ സവിശേഷതകൾ .
Experienced Social Media And Content Marketing Specialist View Full Profile
