23മെഗാപിക്സൽ ക്യാമറ ,4 ജിബി റാംമ്മുമായി “അസൂസ് സെൻഫോൺ 3മാക്സ് “

HIGHLIGHTS

3 തരത്തിലുള്ള ഡിസ്പ്ലേയിൽ അസൂസ് സെൻഫോൺ 3 ഉടൻ വിപണിയിൽ എത്തുന്നു

23മെഗാപിക്സൽ ക്യാമറ ,4 ജിബി റാംമ്മുമായി  “അസൂസ് സെൻഫോൺ 3മാക്സ്  “

അസൂസിന്റെ പുതിയ സ്മാർട്ട്‌ ഫോൺ മെയ്‌ അവസാനവാരം ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് സൂചന .3 തരത്തിലുള്ള സ്മാർട്ട്‌ ഫോണുകൾ ആണ് പുറത്തിറക്കുന്നത് .4.5 ഇഞ്ച്‌ ഡിസ്പ്ലേയിൽ ,5 ഇഞ്ച്‌ ഡിസ്പ്ലേയിൽ,5.5 ഇഞ്ച്‌ ഡിസ്പ്ലയിൽ ,6 ഇഞ്ച്‌ ഡിസ്പ്ലേയിൽ ആണ് ഇവ പുറത്തിറങ്ങുന്നത് .ഇതിന്റെ വില 7400 രൂപ മുതൽ 25500 രൂപ വരെ ആയിരിക്കും .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .2.5D ഗോറില്ല ഗ്ലാസ്‌ പ്രൊറ്റെക്ഷനോടു കൂടിയാണ് ഇതിന്റെ ഡിസ്പ്ലേ .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 23 മെഗാ പിക്സൽ പിൻ ക്യാമറയും ,8 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .ഇതിന്റെ മെമ്മറി സ്റ്റൊറെജ് 16 ജിബി മുതൽ 128 ജിബി വരെ ആണ് .മോഡലുകൾ മാറുന്നതിനനുസരിച്ച് അതിന്റെ മേമ്മറിയിലും മാറ്റങ്ങൾ വരും .സിൽവർ ,ഗോൾഡ്‌ ,റോസ് ഗോൾഡ്‌ ,വൈറ്റ് ,ബ്ലാക്ക്‌ എന്നി നിറങ്ങളിൽ ഇതു ലഭ്യമാകുന്നു.മെയ്‌ 30 നു ഇതു ഓൺലൈൻ ഷോപ്പുകളിൽ എത്തുമെന്നാണ് സൂചന .

Digit.in Survey
✅ Thank you for completing the survey!

 

 

 

 

Experienced Social Media And Content Marketing Specialist View Full Profile