ഗെയിം കൊമ്പൻ അസൂസ് ROG 5S പ്രൊ ഫോണുകൾ പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 17 Feb 2022
HIGHLIGHTS
  • അസൂസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു

  • Asus ROG Phone 5s, ROG Phone 5s Pro ഫോണുകളാണ് എത്തിയിരിക്കുന്നത്

ഗെയിം കൊമ്പൻ അസൂസ് ROG 5S പ്രൊ ഫോണുകൾ പുറത്തിറക്കി
ഗെയിം കൊമ്പൻ അസൂസ് ROG 5S പ്രൊ ഫോണുകൾ പുറത്തിറക്കി

അസൂസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഗെയിമുകൾക്ക് വളരെ അനിയോജ്യമായ രണ്ടു ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അസൂസ് അവതരിപ്പിച്ചിരിക്കുന്നത് .Asus ROG Phone 5s, ROG Phone 5s Pro എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .Snapdragon 888+ പ്രോസ്സസറുകളിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

Asus ROG Phone 5s

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ ഫുൾ HD പ്ലസ്  Samsung AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 144Hz റിഫ്രഷ് റേറ്റും അതുപോലെ തന്നെ  HDR10+ സപ്പോർട്ടും ഇതിനു ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ Asus ROG Phone 5s സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888+  പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ റാംമ്മിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സൽ + 13 മെഗാപിക്സൽ ക്യാമറകളിൽ പുറത്തിറങ്ങിയിരുന്നു .സെൽഫിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 24 മെഗാപിക്സൽ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .

6000mAh ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് 49999 രൂപയാണ് വിപണിയിൽ വില വരുന്നത് .കൂടാതെ 12 ജിബിയുടെ റാം വേരിയന്റുകൾക്ക് 57999 രൂപയാണ് വിലവരുന്നത് .

 Asus ROG Phone 5s Pro

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ ഫുൾ HD പ്ലസ്  Samsung AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 144Hz റിഫ്രഷ് റേറ്റും അതുപോലെ തന്നെ  HDR10+ സപ്പോർട്ടും ഇതിനു ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ Asus ROG Phone 5s പ്രൊ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888+  പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സൽ + 13 മെഗാപിക്സൽ ക്യാമറകളിൽ പുറത്തിറങ്ങിയിരുന്നു .സെൽഫിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 24 മെഗാപിക്സൽ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് . Asus ROG Phone 5s Pro ഫോണുകളുടെ വില നോക്കുകയാണെങ്കിൽ 79999 രൂപയാണ് വില വരുന്നത് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Asus ROG Phone 5s, ROG Phone 5s Pro Launched
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
₹ 14499 | $hotDeals->merchant_name
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
₹ 11499 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 61999 | $hotDeals->merchant_name
Apple iPhone 12 (64GB) - White
Apple iPhone 12 (64GB) - White
₹ 46999 | $hotDeals->merchant_name
Apple iPhone 13 (128GB) - Starlight
Apple iPhone 13 (128GB) - Starlight
₹ 65900 | $hotDeals->merchant_name