ആദ്യത്തെ ആപ്പിൾ ഓൺലൈൻ സ്റ്റോർ ഇന്ത്യയിൽ സെപ്റ്റംബർ 23നു ആരംഭിക്കും

HIGHLIGHTS

ഇന്ത്യയിൽ ആപ്പിളിന്റെ ആദ്യത്തെ ഓൺലൈൻ സ്റ്റോർ എത്തുന്നു

സെപ്റ്റംബർ 23 നു ആണ് ഇന്ത്യയിൽ ഇത് ആരംഭിക്കുന്നത്

ട്വിറ്ററിലൂടെയാണ് ഈ കാര്യം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്

ലോകത്തിൽ തന്നെ ഏറ്റവും ജനപ്രീതിയുള്ള സ്മാർട്ട് ഫോണുകളാണ് ആപ്പിളിന്റെ ഐഫോണുകൾ .കൂടുതലും ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിലാണ് ആപ്പിൾ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കുന്നത് .ആപ്പിളിനെ സംബന്ധിച്ചടത്തോളം ഇന്ത്യ എന്നത് ഒരു വലിയ വാണിജ്യ രാജ്യങ്ങളിൽ ഒന്ന് തന്നെയാണ് .ഇപ്പോൾ ആപ്പിൾ ഇന്ത്യയിലും മാനുഫാക്ച്ചറിങ് യൂണിറ്റുകളും ആരംഭിച്ചിരിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :