ആപ്പിളിന്റെ 1 ഫോൺ 7 ,ഐ ഫോൺ 7 പ്ലസ്

ആപ്പിളിന്റെ 1 ഫോൺ 7 ,ഐ ഫോൺ 7 പ്ലസ്
HIGHLIGHTS

2 ദിവസ്സകൂടി ആപ്പിൾ നമ്മുടെ കൈയ്യിൽ

അങ്ങനെ അവസാനം ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ നമ്മൾ എല്ലാവരും കാത്തിരുന്ന ഐ ഫോൺ 7 എത്തുന്നു .സെപ്റ്റംബർ 7 മുതൽ ലോകവിപണിയിൽ എത്തുന്നു .ആപ്പിളിന്റെ സ്വന്തം ട്വിറ്റർ അക്കൗണ്ടിൽ തന്നെയാണ് ഈ വിവരം പുറത്തു വിട്ടത് .വയർലെസ്സ് ചാർജിങ് ആണ് ആപ്പിളിന്റെ ഐ ഫോൺ 7 നു ഉള്ളത് .

അതുകൊണ്ടുതന്നെ വളരെ നല്ല രീതിയിൽ തന്നെ വിപണി കീഴടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .ഇതിന്റെ മറ്റൊരു സവിശേഷത എന്നു പറയുന്നത് ഇതിന്റെ മെമ്മറി സ്റ്റോറേജ് ആണ് . 256 മെമ്മറി സ്റ്റോറേജ് ഇതിൽ ഉണ്ട്.iOS 10 ൽ ആണ് ഇതിന്റെ ഓഎസ് പ്രവർത്തിക്കുന്നത് .വാട്ടർ പ്രൂഫ് സംവിധാനത്തോട് കൂടിയാണ് ഇതു വിപണിയിൽ എത്തിക്കുന്നത് .പിന്നെ ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത എന്നു പറയുന്നത് ക്യാമെറായാണ് .

ആപ്പിളിന്റെ ഏറ്റവും പുതിയ 2 മോഡലുകൾ ആണ് 1 ഫോൺ 7 ,ഐ ഫോൺ 7 പ്ലസ് .അടുത്ത ആഴ്ച വിപണിയിൽ എത്തുന്ന സ്മാർട്ട് ഫോണിന്റെ വിലയെ കുറിച്ചും മറ്റു വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .ആപ്പിൾ ഐ ഫോൺ 7 ,ഐ ഫോൺ 7 പ്ലസ് എന്നി മോഡലുകളുടെ ഇന്റെർണൽ മെമ്മറി 32ജിബി മുതൽ 128 ജിബി വരെയാണ് .ആപ്പിൾ ഐ ഫോൺ 7 32ജിബിയുടെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് Rs. 53,150 രൂപക്കടുത്തു വരും .

എന്നാൽ ആപ്പിൾ ഐ ഫോൺ 7 ,128ജിബിയുടെ വില Rs. 61,200 രൂപകടുത്തും വരുമെന്നാണ് സൂചനകൾ.എന്നാൽ 256 ജിബിയുടെ മോഡലിനാകട്ടെ Rs. 71,250 രൂപയാണ് വില .ഇനി ഐ ഫോൺ 7 പ്ലസിന്റെ വില പറയുകയാണെങ്കിൽ 32 ജിബിയുടെ മോഡലിനാകട്ടെ Rs. 61,200 രൂപയ്ക്കും ,128 ജിബിയുടെ മോഡലിനു Rs. 69,200 രൂപയും ,256GBയുടെ മോഡലിന് Rs. 79,300 രൂപയും ആണ് വില .ഈ മാസം 7 തീയതി ലോകവിപണിയിൽ ആപ്പിളിന്റെ ഈ സ്മാർട്ട് ഫോണുകൾ എത്തുന്നു .    

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo