HIGHLIGHTS
നി ആപ്പിൾ ഫോണുകൾ നിങ്ങളുടെ സ്വപ്നം അല്ല .നിങ്ങൾക്കായി ആപ്പിൾ ഇതാ വാടകയ്ക്കും .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .
ഇനി ആപ്പിൾ ഫോണുകൾ നിങ്ങളുടെ സ്വപ്നം അല്ല .നിങ്ങൾക്കായി ആപ്പിൾ ഇതാ വാടകയ്ക്കും .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .
Surveyഇന്ത്യയിൽ ഐഫോൺ വാടകയ്ക്ക് നൽകുന്നു. ആപ്പിൾ തന്നെയാണ് തങ്ങളുടെ കോർപ്പറേറ് ഉപയോക്താക്കൾക്ക് ഐഫോൺ വാടകയ്ക്കു നൽകുന്നത്. ഇതു സംബന്ധിച്ച പരസ്യം ആപ്പിൾ പ്രമുഖ പത്രങ്ങളിൽ നൽകിയിട്ടുണ്ട്. ഐഫോണിന്റെ എസ്ഇ, ഐഫോൺ 6, ഐഫോൺ 6എസ് എന്നിവ വാടകയ്ക്ക് ലഭ്യമാകും. പ്രതിമാസം 999, 1199, 1399 എന്നീ നിരക്കുകളാണ് ഈടാക്കുന്നത്. ഇതിനായി രണ്ടുവർഷ കരാറിൽ ഏർപ്പെടേണ്ടതുണ്ട്. പുതിയ മോഡലുകളോ, മോഡലുകൾ മാറിയോ ഉപയോഗിക്കുന്നതിന് കരാറിലൂടെ സാധിക്കും.എല്ലാ ഐപാഡ് മോഡലുകളും വാടകയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിലധികമായി ആപ്പിൾ ഈ പദ്ധതി ഇന്ത്യയിൽ നടപ്പാക്കുന്നുണ്ടെങ്കിലും അത്ര പ്രചാരം ലഭിച്ചിരുന്നില്ല.
Experienced Social Media And Content Marketing Specialist View Full Profile