Install App Install App

10 ശതമാനം ഇൻസ്റ്റന്റ് ഓഫറിൽ 12ജിബി റാം ഫോണുകൾ വാങ്ങിക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 05 Oct 2021
HIGHLIGHTS
  • ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇതാ ആരംഭിച്ചിയ്ക്കുന്നു

  • ഒക്ടോബർ 3 മുതലാണ് ഈ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ ആരംഭിക്കുന്നത്

10 ശതമാനം ഇൻസ്റ്റന്റ് ഓഫറിൽ 12ജിബി റാം ഫോണുകൾ വാങ്ങിക്കാം
10 ശതമാനം ഇൻസ്റ്റന്റ് ഓഫറിൽ 12ജിബി റാം ഫോണുകൾ വാങ്ങിക്കാം

iQoo ഇതാ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു .iQoo Z5 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .Snapdragon 778G പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് .12 ജിബിയുടെ റാം വേരിയന്റുകളിൽ വരെ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ 10 ശതമാനം ഓഫറിൽ വാങ്ങിക്കുവാൻ സാധിക്കുന്നു മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

iQoo Z5 സ്മാർട്ട് ഫോണുകൾ -BUY LINK

6.67 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്  .അതുപോലെ തന്നെ ഈ ഫോണുകൾക്ക്1,080x2,400 പിക്സൽ റെസലൂഷനും ലഭിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ 120Hz റിഫ്രഷ് റേറ്റ് കൂടാതെ HDR10 സപ്പോർട്ടും എന്നിവയും ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ iQoo Z5 സ്മാർട്ട് ഫോണുകൾ  Qualcomm Snapdragon 778G പ്രോസ്സസറുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .

ട്രിപ്പിൾ  ക്യാമറകൾ തന്നെ ഈ സ്മാർട്ട് ഫോണുകളിലും നൽകിയിരിക്കുന്നത്  .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 5000mAh ന്റെ ബാറ്ററി ലൈഫ് നൽകിയിരിക്കുന്നത്  .അതുപോലെ തന്നെ  ഈ ഫോണുകൾക്ക് 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭ്യമാകുന്നതാണു് .

വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 23,990 രൂപയും കൂടാതെ 12 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 26,990 രൂപയും ആണ് വില വരുന്നത് .ഒക്ടോബർ ആദ്യം  മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ കൂടാതെ iQoo ഒഫീഷ്യൽ വെബ് സൈറ്റുകൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Amazon Great indian Festival
Tags:
Amazon Great indian Festival Amazon Great indian Festival Deals Smart Phones
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
₹ 19999 | $hotDeals->merchant_name
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 12999 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 11499 | $hotDeals->merchant_name
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 7299 | $hotDeals->merchant_name
DMCA.com Protection Status