ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വിവോ സ്മാർട്ട് ഫോൺ വിലക്കിഴിവിൽ വാങ്ങാം. വിവോയുടെ ജനപ്രിയ ഫ്ലാഗ്ഷിപ്പ് മോഡലായ Vivo X300 FE 5G വൻ വിലക്കുറവിൽ സ്വന്തമാക്കാം. പ്രീമിയം ഫീച്ചറുകളുള്ള വിവോ ഫോണിന് നേരിട്ടുള്ള ഇളവും മികച്ച ബാങ്ക് ഓഫറുകളും ലഭ്യമാണ്. 9,000 രൂപ വരെയാണ് ഫോണിന് ബാങ്ക് ഇളവ് ലഭിക്കുന്നത്. അൾട്രാ-സ്ലിം ഡിസൈൻ, പവർഫുൾ 5G പ്രൊസസറുമുള്ള ഫോണാണിത്. ഫ്ലാഗ്ഷിപ്പ് ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ദീപാവലി ഓഫർ തീർച്ചയായും പ്രയോജനപ്പെടും. ഫോണിന്റെ പ്രധാന സവിശേഷതകളും വിലയും അറിയാം.
1,09,999 രൂപ വിപണി വിലയാകുന്ന 8GB റാം 256GB സ്റ്റോറേജിലുള്ള ഫോണിനാണ് ഇളവ്. ഇതിന് ആമസോണിൽ ഇപ്പോൾ വില 89999 രൂപ മാത്രമാണ്. 9000 രൂപയുടെ ആകർഷകമായ ബാങ്ക് ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്. ഇങ്ങനെ വിവോ എക്സ്300 എഫ്ഇ 80999 രൂപയ്ക്ക് വാങ്ങിക്കാം. 3,164 രൂപയുടെ ഇഎംഐ ഓഫറിലും നിങ്ങൾക്ക് വേണമെങ്കിൽ സ്മാർട്ട് ഫോൺ സ്വന്തമാക്കാം. ഇതിന് പുറമെ 46450 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. 9036 രൂപയുടെ മികവുറ്റ നോ കോസ്റ്റ് ഇഎംഐ ഓഫറും സ്മാർട്ട് ഫോണിനുണ്ട്.
ഫോട്ടോഗ്രാഫിയ്ക്കായി മികവുറ്റ സ്മാർട്ട് ഫോൺ നോക്കുന്നവർക്ക് വിവോ എക്സ്300 അൾട്രായ്ക്കൊപ്പം വിപണിയിലെത്തിയ വിവോ എക്സ്300 എഫ്ഇ തെരഞ്ഞെടുക്കാവുന്നതാണ്. ഈ സ്മാർട്ട് ഫോണിന്റെ പ്രത്യേകതകൾ വിശദമായി അറിയാം.
Also Read: വില 3 ലക്ഷം! എന്നിട്ടും വമ്പൻ ഡിമാൻഡിൽ iPhone Duo; കടുത്ത നിബന്ധനകളോടെ ആദ്യ വിൽപ്പന
സാംസങ്ങിന്റെ എസ്26, ഓപ്പോ ഫൈൻഡ് എക്സ്9, വൺപ്ലസ് 15, ഷവോമി 17 പോലുള്ള പ്രീമിയം മോഡലുകളുടെ എതിരാളിയാണ് ഈ വിവോ സ്മാർട്ട് ഫോൺ. കൂടാതെ വിവോയുടെ സ്വന്തം ഫ്ലാഗ്ഷിപ്പ് ഫോണായ എക്സ്300 ഫോണിനും പകരമായും ഫാൻ എഡിഷൻ തെരഞ്ഞെടുക്കാം. വിവോ കൂടാതെ വിവോയുടെ സ്വന്തം ഫ്ലാഗ്ഷിപ്പ് ഫോണായ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.