HIGHLIGHTS
13 മെഗാപിക്സലിന്റെ ക്യാമെറയിൽ Alcatel സ്മാർട്ട് ഫോണുകൾ
ലോകവിപണിയിൽ ചുവടുറപ്പിക്കാൻ Alcatel സ്മാർട്ട് ഫോണുകൾ എത്തുന്നു .Alcatelന്റെ ഏറ്റവും പുതിയ Alcatel shine lite ആണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .
Survey720×1280 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .2 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ സ്മാർട്ട് ഫോണിന്റെ സവിശേഷതകളാണ് .1.3GHz ക്വാഡ് കോർ മീഡിയ ടെക്ക് പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ്മല്ലോ 6ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
ഇതിന്റെ ക്യാമെറ സവിശേഷതകൾ പറയുകയാണെകിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് Rs.14,885 രൂപയാണ് .