ആമസോൺ പ്രൈം ഫ്രൈഡേ ഓഫറിൽ ഈ ലാപ്‌ടോപ്പുകൾ വാങ്ങിക്കാം

ആമസോൺ പ്രൈം ഫ്രൈഡേ ഓഫറിൽ ഈ ലാപ്‌ടോപ്പുകൾ വാങ്ങിക്കാം
HIGHLIGHTS

ആമസോൺ ഉപഭോക്താക്കൾക്ക് ഇന്ന് ഗ്രേറ്റ് ഇന്ത്യൻ പ്രൈം ഡേ ഓഫറുകൾ

HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്

ഇന്ന് മാത്രമാണ് ഈ പ്രൈം ഡേ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്

ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ  .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.ഇപ്പോൾ ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .എന്നാൽ ഇന്ന് ആമസോണിൽ നിന്നും പ്രൈം ഉപഭോക്താക്കൾക്ക് ഡബിൾ ക്യാഷ് ബാക്ക് ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫ്രൈഡേ പ്രൈം ഡീൽ എന്ന പേരിലാണ് ഈ ഓഫറുകൾ .അതുപോലെ തന്നെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

ASUS VivoBook 15 (2020)

അസൂസിന്റെ ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ ASUS VivoBook 15 (2020) 15.6-inch (39.62 cms) FHD, Intel Core i3-10110U 10th Gen, Thin and Light Laptop (4GB/1TB HDD/Office 2019/Windows 10 എന്ന മോഡലുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

HP 14 (2021)

HP യുടെ  ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ HP 14 (2021) Thin & Light 10th Gen Intel Core i3, 8GB RAM, 512GB SSD, 15.6-inch (39.6 cms) FHD Screen, Windows 10, MS Office, 4G LTE Connection എന്ന മോഡലുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ASUS VivoBook 14 (2020)
  

അസൂസിന്റെ   ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെASUS VivoBook 14 (2020), Intel Core i5-1035G1 10th Gen, 14-inch (35.56 cm) FHD, Thin and Light Laptop (8GB/512GB SSD/Office 2019/Windows 10
 എന്ന മോഡലുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

HP Pavilion
  

HP യുടെ ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ HP Pavilion Gaming 10th Gen Intel Core i5 Processor 15.6-inch FHD Gaming Laptop (16GB/512GB SSD + 32GB Intel Optane/144 Hz/Win10/NVIDIA GT
 എന്ന മോഡലുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo