ലാപ്ടോപ്പ് വാങ്ങിക്കണോ !! എങ്കിൽ ഇതാ മികച്ച 5 ലാപ്ടോപ്പുകൾ ഓഫറിൽ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 09 Aug 2021
HIGHLIGHTS
  • ആഗസ്റ്റ് 9 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്

  • SBI കാർഡുകൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്

ലാപ്ടോപ്പ് വാങ്ങിക്കണോ !! എങ്കിൽ ഇതാ മികച്ച 5 ലാപ്ടോപ്പുകൾ ഓഫറിൽ
ലാപ്ടോപ്പ് വാങ്ങിക്കണോ !! എങ്കിൽ ഇതാ മികച്ച 5 ലാപ്ടോപ്പുകൾ ഓഫറിൽ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .ആഗസ്റ്റ് 5 മുതൽ ആഗസ്റ്റ് 9 വരെയുള്ള ദിവസ്സങ്ങളിൽ ഉപഭോതാക്കൾക്ക് ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ ,ടെലിവിഷനുകൾ ,സ്പീക്കറുകൾ ,ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങൾക്കും ഓഫർ ലഭിക്കുന്നതാണ് .അതുപോലെ തന്നെ SBI കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഉത്പന്നങ്ങൾ താഴെ കൊടുത്തിരിക്കുന്നു .

 

Lenovo IdeaPad Slim 3

ഓഫറുകളിൽ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോൺ ഫ്രീഡം ഓഫറുകളിൽ നിന്നും Lenovo IdeaPad Slim 3 10th Gen Intel Core i3 14" (35.56cm) FHD Thin & Light Laptop (8GB/256GB SSD/Windows 10/MS Office/Intel UHD Graphics/2 Year Warranty ഈ മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ SBI കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Lenovo IdeaPad

ഓഫറുകളിൽ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോൺ ഫ്രീഡം ഓഫറുകളിൽ നിന്നുംLenovo IdeaPad Gaming 3 Intel Core i5 10th Gen |15.6" Full HD IPS Gaming Laptop (8GB/1TB HDD/Windows 10/NVIDIA GTX 1650 4GB GDDR6 Graphicsഈ മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ SBI കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

HP Pavilion x360 

ഓഫറുകളിൽ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോൺ ഫ്രീഡം ഓഫറുകളിൽ നിന്നും HP Pavilion x360 10th Gen Intel Core i3 Touchscreen 2-in-1 14-inch(35.6 cm) FHD Laptop (8GB/512GB SSD/Windows 10 ഈ മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ SBI കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 ASUS VivoBook Flip 14 

ഓഫറുകളിൽ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോൺ ഫ്രീഡം ഓഫറുകളിൽ നിന്നും ASUS VivoBook Flip 14 (2020), Intel Core i3-10110U 10th Gen, 14" (35.56cms) FHD Touch, 2-in-1 Laptop (8GB/256GB SSD/Office 2019/Windows 10  ഈ മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ SBI കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Amazon Freedom Festival Deals On Laptops
Tags:
Amazon Freedom Festival Amazon Freedom Festival Deals
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Lenovo IdeaPad Slim 5 11th Gen Intel Core i5 15.6" (39.62cm) FHD IPS Thin & Light Laptop (16GB/512GB SSD/Windows 10/MS Office/Backlit Keyboard/Fingerprint Reader/Graphite Grey/1.66Kg), 82FG014DIN
Lenovo IdeaPad Slim 5 11th Gen Intel Core i5 15.6" (39.62cm) FHD IPS Thin & Light Laptop (16GB/512GB SSD/Windows 10/MS Office/Backlit Keyboard/Fingerprint Reader/Graphite Grey/1.66Kg), 82FG014DIN
₹ 62990 | $hotDeals->merchant_name
Acer Travelmate Business Laptop Ryzen 5 Pro-4650U (2021)
Acer Travelmate Business Laptop Ryzen 5 Pro-4650U (2021)
₹ 63999 | $hotDeals->merchant_name
DEll Vostro 15 3501
DEll Vostro 15 3501
₹ 39989 | $hotDeals->merchant_name
Dell G15 Gaming Laptop
Dell G15 Gaming Laptop
₹ 71989 | $hotDeals->merchant_name
Dell  vostro 3501
Dell vostro 3501
₹ 39489 | $hotDeals->merchant_name
DMCA.com Protection Status