Digit.in

ആരും കാണാതെ ഈ ട്രിക്ക് വഴി മെസേജുകൾ മറച്ചുവെക്കാം വാട്ട്സ് ആപ്പിൽ

Highlights

ഇപ്പോൾ ഇവിടെ വാട്ട്സ് ആപ്പിലെ മികച്ച ട്രിക്കുകൾ നോക്കാം

ഡിലീറ്റ് ചെയ്യാതെ വാട്ട്സ് ആപ്പിൽ മെസേജുകൾ ഹൈഡ് ചെയ്ത് വെക്കുന്നത് എങ്ങനെ എന്ന് നോക്കാം

ആരും കാണാതെ ഈ ട്രിക്ക് വഴി മെസേജുകൾ മറച്ചുവെക്കാം വാട്ട്സ് ആപ്പിൽ

വാട്ട്സ് ആപ്പിൽ ഒരു മെസേജ് മറ്റാരും കാണാതെ വെക്കുവാൻ സാധാരണ ഡിലീറ്റ് ചെയ്ത് കളയുകയാണ് ചെയ്യുന്നത് .എന്നാൽ ഇപ്പോൾ അത്തരത്തിൽ മെസേജുകൾ നിങ്ങൾക്ക് ഹൈഡ് ചെയ്ത് വെക്കുവാനും ഇപ്പോൾ വാട്ട്സ് ആപ്പിൽ സൗകര്യം ഉണ്ട് .വാട്ട്സ് ആപ്പിൽ അത്തരത്തിൽ നമുക്ക് അറിയാത്ത പല ട്രിക്കുകളും ഉണ്ട്  .

അത്തരത്തിൽ വാട്ട്സ് ആപ്പിൽ ഇപ്പോൾ നിങ്ങൾക്ക് ഒരു സ്വകാര്യ മെസേജ് മറ്റാരും കാണാതെ ഹൈഡ് ചെയ്തു വെക്കുവാനും സാധിക്കുന്നതാണ് .archive എന്ന ഓപ്‌ഷനുകളുടെ സഹായത്തോടെയാണ് ഇത്തരത്തിൽ വാട്ട്സ് ആപ്പിൽ നിങ്ങൾക്ക് മെസേജുകൾ ഹൈഡ് ചെയ്‌തു വെക്കുവാൻ സാധിക്കുന്നത് .ചെയ്യേണ്ട വിധം നോക്കാം .

1.ആദ്യം തന്നെ നിങ്ങൾക്ക് ആരുടെ മെസേജ് ആണോ ഹൈഡ് ചെയ്യേണ്ടത് അതിൽ കുറച്ചു നേരം അമർത്തിപ്പിടിക്കുക 

2.അതിനു ശേഷം archive എന്ന ഓപ്‌ഷനുകൾ മുകളിൽ വലതു ഭാഗത്തായി കാണുന്നതാണ് 

3.archive ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ പിന്നെ ആ ചാറ്റ് ഹൈഡ് ആയി പോകുന്നതാണ് 

4.ശേഷം നിങ്ങൾക്ക് Unarchive ചെയ്യാനും സാധിക്കുന്നതാണ് 

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile