അവസാനം വാട്ട്സ് ആപ്പിന്റെ കാത്തിരുന്ന അപ്പ്ഡേറ്റും ഇതാ എത്തി

അവസാനം വാട്ട്സ് ആപ്പിന്റെ കാത്തിരുന്ന അപ്പ്ഡേറ്റും ഇതാ എത്തി
HIGHLIGHTS

വാട്ട്സ് ആപ്പിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ഇതാ എത്തിയിരിക്കുന്നു

End-to-End Encryption അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്

അതുപോലെ തന്നെ വാട്ട്സ് ആപ്പിന്റെ മറ്റു പ്രധാന വാർത്തകളും

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ ഒരു മികച്ച അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു .End-to-End Encryption അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് എത്തിയിരിക്കുന്നത് .എന്താണ് ഈ End-to-End Encryption അപ്പ്‌ഡേഷനുകൾ .ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് അവരുടെ മെസേജുകൾ ഗൂഗിൾ ഡ്രൈവിലോ അല്ലെങ്കിൽ iCloud സൂക്ഷിച്ചു വെക്കുവാൻ സാധിക്കുന്നതാണ് .മെസേജ് അയച്ചയാൾക്കും അത് റിസീവ് ചെയ്ത ആൾക്കും അല്ലാത്ത മറ്റാർക്കും ഈ മെസേജ് കാണുവാൻ സാധിക്കില്ല .വാട്ട്സ് ആപ്പിന്  പോലും ഇത് കാണുവാനുള്ള ആക്സസ് ഇല്ല .

ഏകദേശം 43 ഫോണുകളിലാണ് വാട്ട്സ് ആപ്പ് പ്രവർത്തനം നിർത്തുന്നതായി റിപ്പോർട്ടുകൾ

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .എന്നാൽ ഇപ്പോൾ ചില സ്മാർട്ട് ഫോണുകളിൽ വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തുന്നതായി റിപ്പോർട്ടുകൾ വന്നുകഴിഞ്ഞിരിക്കുന്നു .ഏറ്റവും വലിയ ബ്രാൻഡുകളായ ആപ്പിളിന്റെ അടക്കമുള്ള സ്മാർട്ട് ഫോണുകളിൽ വരെ തരത്തിൽ വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തുന്നതായി റിപ്പോർട്ടുകൾ .അതായത് ആപ്പിളിന്റെ ,സാംസങ്ങിന്റെ നോക്കിയയുടെ അടക്കമുള്ള പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിലാണ് വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തലാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .വാട്ട്സ് ആപ്പ് നേരത്തെ തന്നെ പറഞ്ഞിരുന്ന ഒരു കാര്യമായിരുന്നു ഇത് .പഴയ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ നിന്നും വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തും എന്ന രീതിയിൽ നേരത്തെ തന്നെ സൂചനകൾ നൽകിയിരുന്നു .

ആൻഡ്രോയിഡിന്റെ 4.1 കൂടാതെ ഐ ഓ എസ് 10 മുതലുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിൽ മാത്രമാണ് വാട്ട്സ് ആപ്പ് സേവനങ്ങൾ ലഭിക്കുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .അത്തരത്തിൽ വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തലാക്കുന്നു എന്ന റിപ്പോർട്ടുകൾ ലഭിച്ച ഫോണുകൾ നോക്കാം .ZTEZTE Grand S FlexZTE V956Grand X Quad V987Grand MemoLGThe LG Lucid 2Optimus F7Optimus F5Optimus L3 II DualOptimus F5Optimus L5Optimus L5 IIOptimus L5 DualOptimus L3 IIOptimus L7Optimus L7 II DualOptimus L7 IIOptimus F6EnactOptimus L4 II DualOptimus F3Optimus L4 IIOptimus L2 IIOptimus Nitro HD and 4X HDOptimus F3QAscend MateAscend D Quad XLAscend D1 Quad XLAscend P1 SAscend D2Lenovo A820UMi X2Faea F1THL W8HTC Desire 500Caterpillar Cat B15Wiko Cink FiveWiko DarknightSamsungThe Samsung Galaxy Trend LiteGalaxy Trend IIGalaxy SIIGalaxy S3 miniGalaxy Xcover 2Galaxy Cor.വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തലാക്കുന്നു എന്ന റിപ്പോർട്ടുകൾ ലഭിച്ച ഫോണുകൾ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo