ഈ ട്രിക്ക് വഴി വാട്ട്സ് ആപ്പ് മാത്രം നിങ്ങൾക്ക് ഓഫ് ചെയ്യുവാൻ സാധിക്കും

HIGHLIGHTS

ഈ ട്രിക്ക് വഴി വാട്ട്സ് ആപ്പ് നിങ്ങൾക്ക് ഓഫ് ചെയ്യുവാൻ സാധിക്കും

തേർഡ് പാർട്ടി ആപ്ലികേഷൻ ഉപയോഗിക്കുമ്പോൾ അത് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യുക

ഈ ട്രിക്ക് വഴി വാട്ട്സ് ആപ്പ് മാത്രം നിങ്ങൾക്ക് ഓഫ് ചെയ്യുവാൻ സാധിക്കും

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇവിടെ ഒരു ചെറിയ ട്രിക്ക് ആണ് പരിചയപ്പെടുത്തുന്നത് .നിങ്ങളുടെ സ്മാർട്ട് ഫോണുകളിലെ ഇന്റർനെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രമായി നിങ്ങൾക്ക് ഓഫ് ചെയ്യുവാൻ സാധിക്കുന്നു .നിങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാം ,എന്നാൽ വാട്ട്സ് ആപ്പിൽ ഓൺലൈനിൽ വരാനും പാടില്ല എന്ന് നിർബന്ധമുള്ളവർക്കായി ഇത് ഉപകാരപ്പെടുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യുന്നതിന് പ്ലേ സ്റ്റോറിൽ നിന്നും പോസ് ഇറ്റ് എന്ന ആപ്ലികേഷനുകൾ ഉപയോഗിക്കാവുന്നതാണ് .ഇത് വഴി ഇത്തരത്തിൽ നിങ്ങൾക്ക് മൊബൈൽ ഡാറ്റ ഓഫ് ചെയ്യാതെ തന്നെ വാട്ട്സ് ആപ്പ് ഓഫ് ആകുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ തേർഡ് പാർട്ടി ആപ്ളിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ അത് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യുക .

വാട്ട്സ് ആപ്പ് കോളുകൾ ഇപ്പോൾ റെക്കോർഡ് ചെയ്യുവാൻ സാധിക്കുന്നു

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോൾ വാട്ട്സ് ആപ്പ് കോളുകൾ റെക്കോർഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .അതിന്നായി നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന വോയ്‌സ് റെക്കോർഡിങ് ആപ്ലികേഷൻ ഉപയോഗിച്ച് തന്നെ വാട്ട്സ് ആപ്പ് കോളുകളും ഇപ്പോൾ റെക്കോർഡ് ചെയ്യാം .

അതിന്നായി നിങ്ങൾ വാട്ട്സ് ആപ്പ് കോളുകൾ ചെയ്യുന്ന സമയത്തു മൾട്ടി ടാസ്കിങ് ഉപയോഗിച്ച് റെക്കോർഡിങ് ആപ്പ്ലികേഷൻ ഓപ്പൺ ചെയ്യുക .അതിനു ശേഷം നിങ്ങൾ ചെയ്യുന്ന കോൾ ലൗഡ് സ്പീക്കറിൽ ഇട്ടു റെക്കോർഡ് ചെയ്യുവാൻ സാധിക്കുന്നു .

Experienced Social Media And Content Marketing Specialist View Full Profile