HIGHLIGHTS
വൊഡാഫോണിന്റെ ഏറ്റവും പുതിയ ഡാറ്റ ഓഫറുകൾ
Surveyവൊഡാഫോണിന്റെ ഏറ്റവും പുതിയ ഡാറ്റ ഓഫറുകൾ പുറത്തിറക്കി .മറ്റു ടെലികോം കമ്പനികളുടെ ഓഫറുകളെ താരതമ്മ്യം ചെയ്യുമ്പോൾ മികച്ച ഓഫറുകൾ ആണ് നിലവിൽ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .496 രൂപയുടെ ഡാറ്റ ഓഫർ ആണ് ഇതിൽ മികച്ചു നിൽക്കുന്നത് .
496 രൂപയുടെ റീച്ചാർജിൽ 84 ജിബിയുടെ ഡാറ്റയാണ് വൊഡാഫോൺ ഉപഭോതാക്കൾക്ക് നൽകുന്നത് .84 ജിബിയുടെ ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയിലാണ് ലഭിക്കുന്നത് .ദിവസേന 1 ജിബിയുടെ 4 ജി ഡാറ്റ ഉപഭോതാക്കൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .
നിലവിൽ ഉപഭോതാക്കൾക്ക് ലാഭകരമായ ഒരു ഡാറ്റ ഓഫർ തന്നെയാണിത് .അത് കൂടാതെ 177 രൂപയുടെ മറ്റൊരു ഡാറ്റ ഓഫർ കൂടി പുറത്തിറക്കിയിരിക്കുന്നു .177 രൂപയുടെ റീച്ചാർജിൽ നീങ്ങൾക്ക് 28 ജിബിയുടെ ഡാറ്റ 28 ദിവസത്തേക്ക് ലഭിക്കുന്നതാണ് .