എങ്ങനെയാണു ഈ-സിം ആക്റ്റിവേറ്റ് ചെയ്യുന്നത് എന്ന് നോക്കാം
എങ്ങനെയാണു ഈ സിം ആക്റ്റിവേറ്റ് ചെയ്യുന്നത് എന്ന് നോക്കാം
കൂടാതെ വൊഡാഫോൺ ഐഡിയ നൽകുന്ന പ്ലാനുകളും നോക്കാം
എങ്ങനെയാണു ഈ സിം ആക്റ്റിവേറ്റ് ചെയ്യുന്നത് എന്ന് നോക്കാം
വൊഡാഫോൺ ഐഡിയ ഈ വർഷം ആദ്യം തന്നെ അവരുടെ ഈ സിം അവതരിപ്പിച്ചിരുന്നു .എന്നാൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ഇത് ആക്റ്റിവേറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം .ആദ്യം തന്നെ SMSeSim <Space> നിങ്ങളുടെ രജിസ്‌ട്രേഡ് ഇമെയിൽ ഐ ഡി 199 എന്ന നമ്പറിലേക്ക് അയക്കുക .അതിനു ശേഷം നിങ്ങൾക്ക് കൺഫർമേഷൻ മെസ്സജ് വരുന്നതായിരിക്കും .
Surveyഅതിനു ശേഷം നിങ്ങൾക്ക് ഒരു OR കോഡ് നിങ്ങളുടെ രജിസ്‌ട്രേഡ് ഇമെയിൽ ഐഡിയിലേക്ക് വരുന്നതായിരിക്കും.അതിനു ശേഷം നിങ്ങളുടെ മൊബൈൽ ഡാറ്റ അല്ലെങ്കിൽ വൈഫൈ കണക്റ്റ് ചെയ്യുക .അതിനു ശേഷം സെറ്റിങ്സിൽ പോകുക ശേഷം മൊബൈൽ ഡാറ്റ സെലെക്റ്റ് ചെയ്യുക .ശേഷം ആഡ് ഡാറ്റ പ്ലാൻ എന്ന ഓപ്‌ഷൻ സെലെക്റ്റ് ചെയ്യുക .അവസാനമായി നിങ്ങൾക്ക് വന്ന QR കോഡ് സ്കാൻ ചെയ്യുക .
വൊഡാഫോൺ ഐഡിയ നൽകുന്ന പ്ലാനുകൾ
വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഡാറ്റ പ്ലാൻ ആണ് 351 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .351 രൂപയുടെ റീച്ചാർജുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 100ജിബിയുടെ ഡാറ്റയാണ് .
ഈ പ്ലാനുകൾക്ക് 56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .ഡാറ്റ മാത്രമാണ് ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ നൽകുന്നത് .അതുപോലെ തന്നെ 251 രൂപയുടെ മറ്റൊരു പ്ലാൻ കൂടി ലഭിക്കുന്നുണ്ട് .ഈ പ്ലാനുകളിൽ 50ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
