365 ദിവസ്സം മുഴുവനും ആസ്വദിക്കാം ;എയർടെൽ ,ജിയോ ,വിഐ പ്ലാനുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 16 Jan 2021
HIGHLIGHTS
  • വൊഡാഫോൺ ഐഡിയ ,ജിയോ കൂടാതെ എയർടെൽ നൽകുന്ന പ്ലാനുകൾ

  • ഒരു വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളാണ് ഇത്

  • ജിയോ നിലവിൽ എല്ലാ പ്ലാനുകളും അൺലിമിറ്റഡ് കോളിംഗ് ആക്കിയിരിക്കുന്നു

365 ദിവസ്സം മുഴുവനും ആസ്വദിക്കാം ;എയർടെൽ ,ജിയോ ,വിഐ പ്ലാനുകൾ
365 ദിവസ്സം മുഴുവനും ആസ്വദിക്കാം ;എയർടെൽ ,ജിയോ ,വിഐ പ്ലാനുകൾ


ജിയോയുടെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 2599 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .2599 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ (2GB per day + 10GB) ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .

കൂടാതെ അൺലിമിറ്റഡ് കോളിംഗ്  എല്ലാ  നെറ്റ് വർക്കുകളിലേക്കു  ലഭിക്കുന്നതാണ് .അതുപോലെ തന്നെ 2399 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .2 ജിബിയുടെ ഡാറ്റ 365 ദിവസ്സത്തേക്കാണ് .അങ്ങനെ മുഴുവനായി ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നത് 730ജിബിയുടെ ഡാറ്റയാണ് .ഇപ്പോൾ 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്ന രണ്ടു ഓഫറുകളാണ് ഇത് .

എന്നാൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2498 രൂപയുടെ റീച്ചാർജുകളിലും കൂടാതെ 2698 രൂപയുടെ റീച്ചാർജുകളിലുമാണ് .2498 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .

അതുപോലെ തന്നെ 2698 രൂപയുടെ പ്ലാനുകളിലും എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ ഈ പ്ലാനുകളിൽ Disney+ Hotstar VIP സബ്‌സ്‌ക്രിപ്‌ഷനുകൾ 1 വർഷത്തേക്ക് സൗജന്യമായി ലഭിക്കുന്നതാണ് .

എന്നാൽ വൊഡാഫോൺ ഐഡിയ (വി ഐ ) ഉപഭോതാക്കൾക്ക് 2399 രൂപയുടെ റീച്ചാർജുകളിൽ 365 ദിവസ്സത്തെ വാലിഡിറ്റി പ്ലാനുകൾ ലഭിക്കുന്നതാണ് .2399 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ദിവസ്സേന 100sms ഇതിനൊപ്പം ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

 

logo
Anoop Krishnan

email

Web Title: Vodafone Idea vs Airtel vs Jio ; One Year Validity Plans
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status