വൊഡാഫോൺ ഐഡിയ ഉപഭോതാവാണോ ;എങ്കിൽ ഇതാ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 30 Oct 2020
HIGHLIGHTS

വൊഡാഫോൺ ഐഡിയ നൽകുന്ന പുതിയ ഓഫറുകൾ

100ജിബി ഡാറ്റ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത്

വൊഡാഫോൺ ഐഡിയ ഉപഭോതാവാണോ ;എങ്കിൽ ഇതാ
വൊഡാഫോൺ ഐഡിയ ഉപഭോതാവാണോ ;എങ്കിൽ ഇതാ

Want to modernise your banking loan application?

Build an application that analyses credit risk with #IBMCloud Pak for Data on #RedHat #OpenShift

Click here to know more

Advertisements

വൊഡാഫോൺ ഐഡിയ (വി ഐ ) ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ ഓഫറുകൾ ലഭിക്കുന്നതാണ് .351 രൂപയുടെ പുതിയ പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുന്നത് .351 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 ജിബിയുടെ ഡാറ്റയാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിലാണ് വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവർക്ക് വേണ്ടിയുള്ള ഒരു ഓഫർകൂടിയാണിത് .

മറ്റു വൊഡാഫോൺ ഓഫറുകൾ നോക്കാം 

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .46  രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഈ 46  രൂപയുടെ ഓഫറുകൾ ഇപ്പോൾ കേരള സർക്കിളുകളിലും വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .46  രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 നൈറ്റ് മിനുട്ട് കോളിങ് ആണ് .

അതായത് വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് രാത്രി 11 മണി മുതൽ രാവിലെ 6 മണിവരെ ഈ ഓഫറുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അതായത് കേരളത്തിലെ ഐഡിയ കൂടാതെ വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ 46 രൂപയുടെ ചെറിയ പ്ലാനുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ ഓഫറുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭ്യമാകുന്നത് .

അതുപോലെ തന്നെ മറ്റൊരു ഓഫർ കൂടി ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 രൂപയുടെ മറ്റൊരു പ്ലാൻ ആണ് .ഈ ഓഫറുകളിലും റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 നൈറ്റ് മിനുട്ട് കോളിങ് ആണ്.എന്നാൽ വാലിഡിറ്റിയിൽ മാത്രമാണ് 24 രൂപയുടെ റീച്ചാർജുകളിൽ മാറ്റം വരുത്തിയിരിക്കുന്നത് .

റീച്ചാർജുകൾ ഇവിടെ നിന്നും ചെയ്യാം 

logo
Anoop Krishnan

Web Title: Vi Brings Rs. 351 Prepaid Recharge Plan With 100GB High-Speed Data
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status