119 രൂപയ്ക്ക് തകർപ്പൻ അൺലിമിറ്റഡ് ഓഫറുകൾ

HIGHLIGHTS

119 രൂപയ്ക്ക് അൺലിമിറ്റഡ് ഓഫറുകളുമായി വൊഡാഫോൺ

119 രൂപയ്ക്ക് തകർപ്പൻ അൺലിമിറ്റഡ് ഓഫറുകൾ

വൊഡാഫോണിന്റെ ഏറ്റവും പുതിയ പ്രീപെയ്ഡ് ഓഫറുകൾ പുറത്തിറക്കി .119 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന ഓഫറുകളാണ് ഇത്തവണ വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്കായി പുറത്തിറക്കിയിരിക്കുന്നത് .119 രൂപയുടെ റീച്ചാർജിൽ വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളിങ് കൂടാതെ 1 ജിബി ഡാറ്റ എന്നിവ .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് SMS സൗജന്യമായി ലഭിക്കുന്നതല്ല .എന്നാൽ 169 രൂപയുടെ മറ്റൊരു ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

വൊഡാഫോണിന്റെ തകർപ്പൻ 6 മാസത്തെ ഓഫറുകൾ

വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ഇത്തവണ ലോങ്ങ് വാലിഡിറ്റയിൽ ലഭിക്കുന്ന ഓഫറുകളാണ് വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .154 രൂപയുടെ റീച്ചാർജിൽ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 600 ലോക്കൽ കോൾ മിനുട്ടുകളാണ് .അതായത് 6 മാസത്തെ വാലിഡിറ്റയിൽ 10 മണികൂർ കോളുകൾ വിളിക്കുവാൻ സാധിക്കുന്നു .എന്നാൽ ഇതിൽ ഉപഭോതാക്കൾക്ക് SMS കൂടാതെ ഡാറ്റ എന്നിവ ലഭ്യമാകുകയില്ല .അതുപോലെതന്നെ ലോക്കൽ കോളുകൾ മാത്രമേ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുകയുള്ളു .മറ്റു കോളുകൾക്ക് ചാർജ് ഈടാക്കുന്നതാണ് .

ലോങ്ങ് വാലിഡിറ്റി ഓഫറുകൾ 

വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1499 രൂപയുടെ റീചാർജുകളിലാണ് .1499 രൂപയുടെ റീചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1ജിബിയുടെ ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത്  365  ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് മുഴുവനായി ലഭിക്കുന്നതാണ് . കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇതിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo