തലപതി വിജയ്‌ യുടെ കാർ കളക്ഷൻ 2018

HIGHLIGHTS

ഇളയ തലപതി " വിജയ്‌ "യുടെ കാർ കളക്ഷൻ

തലപതി വിജയ്‌ യുടെ കാർ കളക്ഷൻ 2018

സിനിമാലോകവും കാറുകളും തമ്മിൽ ഏറെ ബന്ധം ഉണ്ട് .ഏറ്റവും കൂടുതൽ ലക്ഷറി കാറുകൾ വാങ്ങിക്കുന്നത് ബിസിനസ് ,സിനിമ രംഗത്തു നിന്നുള്ളവർതന്നെയാണ് .അതുപോലെതന്നെ കാറുകളുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന്ന റോൾസ് റോയ്‌സ് കാറുകൾ സ്വന്തമാക്കുക എന്നത് ഒരു ആഗ്രഹംതന്നെയാണ് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഈ റോൾസ് റോയ്‌സ് കൈവശംവെച്ചിരിക്കുന്ന ആളുകൾ ചുരുക്കം തന്നെ എന്നുപറയാം .അതിനു കാരണം അതിന്റെ വില തന്നെയാണ് .അതിൽ എടുത്തുപറയേണ്ടത് നമ്മുടെ സ്വന്തം വിജയ് തന്നെയാണ് .

വിജയ് കൈവശം വെച്ചിരിക്കുന്ന റോൾസ് റോയ്‌സ് ഗോസ്റ്റ് എന്ന മോഡലിന്റെ വില ഏകദേശം 6 കോടിക്ക് അടുത്തുവരും . 129.7-ഇഞ്ചിന്റെ വീൽ ബസീയാണ് ഈ റോൾസ് റോയ്‌സ് കാറുകൾക്ക് ഉള്ളത് .2,470 kg ഭാരമാണ് ഇതിനുള്ളത് .

അതുപോലെതന്നെയാണ് മലയാളത്തിന്റെ മഹാനടൻമ്മാർ  മമ്മൂട്ടിയുടെ,മോഹൻ ലാലിന്റയും  കാറുകളുടെ കളക്ഷനും എടുത്തുപറയേണ്ടതാണ് .Jaguar XJ Audi A7,Mitsubishi Pajero SportMini Cooper S,E46 BMW M3 എന്നിങ്ങനെ ഒരു നീണ്ട കാർ കളക്ഷൻ തന്നെയുണ്ട് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo