ഹാരിപോർട്ടർ വൺപ്ലസ് വാച്ചുകൾ വിപണിയിൽ ഇതാ എത്തുന്നു ;വില ?

HIGHLIGHTS

OnePlus വാച്ചുകൾ ഇതാ വിപണിയിൽ ഉടൻ എത്തുന്നതാണ്

OnePlus Harry Potter വാച്ചുകളാണ് വിപണിയിൽ ഉടൻ എത്തുന്നത്

ഹാരിപോർട്ടർ വൺപ്ലസ് വാച്ചുകൾ വിപണിയിൽ ഇതാ എത്തുന്നു ;വില ?

ഇന്ത്യൻ വിപണിയിൽ ഇതാ മറ്റൊരു വൺപ്ലസ് സ്പെഷ്യൽ എഡിഷൻ വാച്ചുകൾ കൂടി പുറത്തിറങ്ങുന്നു .OnePlus Harry Potter തീം ആയിട്ടുള്ള  വാച്ചുകളാണ് വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത് .മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുതന്നെയാണ് OnePlus Harry Potter തീം ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ഫീച്ചറുകളിലേക്കു വരുകയാണെങ്കിൽ ഈ .OnePlus Harry Potter തീം വാച്ചുകൾ  1.39 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തുന്നത് .അതുപോലെ തന്നെ ഉപഭോക്താക്കൾക്ക് വളരെ ആവിശ്യമായ വ്യായാമ സംബദ്ധമായ എല്ലാ ഓപ്‌ഷനുകളും ഈ OnePlus Harry Potter തീം  വാച്ചുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു .

heart-rate, real-time SpO2 levels, stress കൂടാതെ breathing അടക്കമുള്ള ഓപ്‌ഷനുകളും ഉപഭോക്താക്കൾക്ക് ഈ വാച്ചുകളിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ മറ്റൊരു ഓപ്‌ഷൻ  ആണ് OnePlus TV യിൽ റിമോട്ട് കൺട്രോൾ പോലെ ഈ വാച്ചുകൾ ഉപഭോക്താക്കൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു എന്നത് .

വൺപ്ലസ് ഹെൽത്ത് ആപ്ലികേഷനുകൾ നിങ്ങളുടെ കൂടുതൽ വ്യായാമപരമായ കാര്യങ്ങൾക്ക് സഹായിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ  OnePlus Harry Potter തീം സ്പെഷ്യൽ എഡിഷൻ വാച്ചുകൾക്ക് വിപണിയിൽ  16,999 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo