Happy Teachers Day 2026: അറിവിന്റെ വിത്തുകൾ വിതച്ച്, സ്നേഹം വിതറി, ക്ഷമയോടെ ഭാവി വളർത്തിയെടുക്കുന്ന അധ്യാപകർക്കുള്ള സമർപ്പണമാണ് അധ്യാപക ദിനം. സെപ്തംബർ 5 അധ്യാപകദിനത്തോട് അനുബന്ധിച്ച് നിങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥന്മാർക്ക് ആശംസ അറിയിക്കാനുള്ള വീഡിയോ ഫ്രീയായി ഡൗൺലോഡ് ചെയ്യാം.
Surveyനിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് ഷെയർ ചെയ്യാനുള്ള ആശംസാ വീഡിയോകളും WhatsApp സ്റ്റാറ്റസ്, Instagram റീലുകളോ, Facebook വീഡിയോകളോ തിരയുന്നവർക്ക് ഫ്രീയായി ഷോർട്ട് വീഡിയോകൾ ഇവിടെ നൽകുന്നു. ലളിതമായ വരികളും ഹൃദയസ്പർശിയായ ക്യാപ്ഷനുകളും നൽകി ഇത് നിങ്ങൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്യാം.
Happy Teachers Day 2026: WhatsApp Status Video എങ്ങനെ ഡൗൺലോഡ് ചെയ്യാം?
നിങ്ങൾക്ക് ഇവിടെ നൽകിയിരിക്കുന്ന ഹാപ്പി ടീച്ചേഴ്സ് ഡേ വാട്സാപ്പ് സ്റ്റാറ്റസ് വീഡിയോ ഡൗൺലോഡ് ചെയ്ത് വാട്ട്സ് ആപ്പിൽ സ്റ്റാറ്റസ് സെഷനിൽ പോസ്റ്റ് ചെയ്യാം. ഇതിനായി നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഈ വീഡിയോ അമർത്തിപ്പിടിക്കുക. ശേഷം വരുന്ന ലിസ്റ്റിൽ നിന്ന് ഡൗൺലോഡ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ഫോൺ ഫയലിൽ വീഡിയോ ലഭ്യമാകും. ഇതിന് ശേഷം വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്ത്, അപ്ഡേറ്റ്സ് എന്ന വിഭാഗത്തിൽ സ്റ്റാറ്റസ് അപ്ലോഡ് ചെയ്യാം. വീഡിയോക്കൊപ്പം വേണമെങ്കിൽ ഇമോജിയോ, ക്യാപ്ഷനോ നൽകാവുന്നതാണ്.
Also Read: BSNL കേരള വരിക്കാർക്കായി ഇതാ ഒരു സൂപ്പർ ബജറ്റ് പ്ലാൻ; വെറും 99 രൂപയ്ക്ക്
AI വഴി Teachers’ Day 2026 Video എങ്ങനെ ക്രിയേറ്റ് ചെയ്യാം?
നിങ്ങൾക്ക് മനോഹരമായ അധ്യാപക ദിന വീഡിയോകൾ എഐയിലൂടെയും ക്രിയേറ്റ് ചെയ്യാം. ഇതിനായി Gemini, അഡോബ് പ്രീമിയം വഴി വീഡിയോ നിർമിക്കാം. അധ്യാപകർക്കൊപ്പമുള്ള ചിത്രങ്ങളോ, അല്ലെങ്കിൽ സാധാരണ ഒരു ആശംസാ ക്ലിപ്പോ അപ്ലോഡ് ചെയ്ത്, ഇമേജ് ടു വീഡിയോ എന്ന ഫീച്ചറിലൂടെ എഐ വീഡിയോകൾ ക്രിയേറ്റ് ചെയ്ത് വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
