Install App Install App

അലർട്ട് ഈ 4 ആപ്പുകൾ SBI ഉപഭോക്താക്കൾ ഫോണിൽ ഉപയോഗിക്കരുത്

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 24 Oct 2021
HIGHLIGHTS
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾക്ക് ഇതാ പുതിയ വാർത്ത

  • ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ ഈ നാല് ആപ്ലികേഷനുകൾ ഉപയോഗിക്കാതിരിക്കുക

അലർട്ട് ഈ 4 ആപ്പുകൾ SBI ഉപഭോക്താക്കൾ ഫോണിൽ ഉപയോഗിക്കരുത്
അലർട്ട് ഈ 4 ആപ്പുകൾ SBI ഉപഭോക്താക്കൾ ഫോണിൽ ഉപയോഗിക്കരുത്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾക്ക് ഇതാ ഒരു അലർട്ട് എത്തിയിരിക്കുന്നു .നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിന്നും ഈ നാല് ആപ്ലികേഷനുകൾ ഉടനെ തന്നെ അൺ ഇൻസ്റ്റാൾ ചെയ്യുക .ഈ ആപ്ലികേഷനുകൾ SBI യുടെ ബാങ്ക് അക്കൗണ്ട്സ് ഉള്ള സ്മാർട്ട് ഫോണുകളിൽ നിന്നും ഹൈ റിസ്ക്ക് ആണ് കാണിക്കുന്നത് .

അതായത് ഒരു പ്രമുഖ ദിനപത്രത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ നാലു ആപ്ലികേഷനുകൾ ഉപയോഗിച്ച സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് SBI ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പോയിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് .ഓൺലൈൻ വഴി പണമിടപാടുകൾ മൊബൈൽ ഫോണുകൾ വഴി നടത്തുന്നവർക്കാണ് ഇത്തരത്തിൽ സംഭവിച്ചിരിക്കുന്നത് .

അതുകൊണ്ടു തന്നെ SBI അക്കൗണ്ട് ഉപയോഗിക്കുന്നവർ ഓൺലൈൻ ട്രാൻസാക്ഷനുകൾ നടത്തുന്നവർ കരുതിയിരിക്കുക എന്നാണ് ഇപ്പോൾ ബാങ്കിന്റെ ഭാഗത്തുനിന്നും ലഭിക്കുന്ന വുവരങ്ങൾ .ഇപ്പോൾ ബാങ്ക് പറയുന്ന ഈ നാലു ആപ്ലികേഷനുകൾ താഴെ കൊടുത്തിരിക്കുന്നു .അതുപോലെ തന്നെ നമ്മൾ പ്ലേ സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ നോക്കി മാത്രം ഡൗൺലോഡ് ചെയ്യുക .

1.Anydesk

2.Quick Support

3.Teamviewer 

4.Mingleview

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Tags:
SBI SBI Alert SBI Alert For Customers SBI Latest News SBI Customers Beware
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
₹ 503 | $hotDeals->merchant_name
Professional Feel 260 Watt Multifunctional Food Mixers
Professional Feel 260 Watt Multifunctional Food Mixers
₹ 480 | $hotDeals->merchant_name
Philips HR3705/10 300-Watt Hand Mixer, Black
Philips HR3705/10 300-Watt Hand Mixer, Black
₹ 2019 | $hotDeals->merchant_name
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
₹ 1275 | $hotDeals->merchant_name
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
₹ 599 | $hotDeals->merchant_name
DMCA.com Protection Status