അവസാനം ആൻഡ്രോയ്ഡ് 12 എത്തി ;ഇതാ ഫോൺ ലിസ്റ്റ് നോക്കാം

HIGHLIGHTS

Android 12 അപ്പ്‌ഡേഷനുകൾ പുറത്തിറക്കി ഇതാ ഗൂഗിൾ

ഈ വർഷം പുറത്തിങ്ങുന്ന ഫോണുകളിൽ പ്രീ ഇൻസ്റ്റാൾ ആയി തന്നെ എത്തും

അവസാനം ആൻഡ്രോയ്ഡ് 12 എത്തി ;ഇതാ ഫോൺ ലിസ്റ്റ് നോക്കാം

സ്മാർട്ട് ഫോൺ ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന ഒരു അപ്പ്‌ഡേഷൻ ആണ് ആൻഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകൾ .ഇപ്പോൾ ഇതാ ഈ ഗൂഗിൾ ആൻഡ്രോയിഡിന്റെ 12 പുറത്തിറക്കിയിരിക്കുന്നു .റിപ്പോർട്ടുകൾ പ്രകാരം ആൻഡ്രോയ്ഡ് 12 ഓപ്പറേറ്റിങ് സിസ്റ്റം ഈ വർഷം പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ പ്രീ ഇൻസ്റ്റാൾ ആയി തന്നെ എത്തും .

Digit.in Survey
✅ Thank you for completing the survey!

അതുപോലെ തന്നെ ഗൂഗിളിന്റെ ഫോണുകളിൽ ഉടൻ തന്നെ ആൻഡ്രോയിഡിന്റെ 12 എത്തുന്നതാണ് .Google Pixel 3, Pixel 3A, Pixel 4, Pixel 4A, Pixel 4A 5G, Pixel 5, കൂടാതെ  Pixel 5A എന്നി സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയ്ഡ് 12 ഉടൻ തന്നെ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഗൂഗിളിന്റെ ഇനി വരാനിരിക്കുന്ന Google Pixel 6 കൂടാതെ Google Pixel 6 പ്രൊ എന്നി സ്മാർട്ട് ഫോണുകളിൽ പ്രീ ഇൻസ്റ്റാൾ ആയും എത്തുന്നതാണ് .

അതുപോലെ തന്നെ Samsung, OnePlus, Oppo, Xiaomi, Realme, Tecno, കൂടാതെ  Vivo പുറത്തിറക്കുവാനിരിക്കുന്ന സ്മാർട്ട് ഫോണുകളിലും ഈ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പ്രീ ഇൻസ്റ്റാൾ ആയി തന്നെയാണ് എത്തുന്നത് .ഒപ്പോയുടെ ചില സ്മാർട്ട് ഫോണുകളിൽ ഉടൻ തന്നെ ഉപഭോക്താക്കൾക്ക് ആൻഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകൾ ലഭിക്കും .

Experienced Social Media And Content Marketing Specialist View Full Profile