അതിശയിപ്പിക്കും വിലക്കിഴിവിൽ Smartwatchകൾ; ആമസോൺ മഹാമാമാങ്കം കൊടിയിറങ്ങുന്നു

HIGHLIGHTS

സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്‌മാർട്ട് ടിവികൾ, ഹെഡ്‌ഫോണുകൾ എന്നിവയ്ക്ക് വമ്പിച്ച വിലക്കിഴിവ്

സ്മാർട് വാച്ചുകളും ആകർഷകമായ വിലയിൽ വാങ്ങാം

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഇന്ന് അവസാനിക്കുന്നു

അതിശയിപ്പിക്കും വിലക്കിഴിവിൽ Smartwatchകൾ; ആമസോൺ മഹാമാമാങ്കം കൊടിയിറങ്ങുന്നു

ഒരു സ്മാർട് വാച്ച് കൃത്യസമയത്ത് ജീവൻ രക്ഷിച്ചത് നിങ്ങളും അറിഞ്ഞിരിക്കുമല്ലോ. നിങ്ങളുടെ ആരോഗ്യവും ഫിറ്റ്നസുമെല്ലാം നിരീക്ഷിക്കാൻ സ്മാർട് വാച്ച് അത്രയധികം പ്രയോജനകരമാണ്. അതിനാൽ തന്നെ ഒരു ഫാഷൻ ആക്സസറി എന്നതിനുപരി സ്മാർട് വാച്ച് ഇന്നത്തെ കാലത്ത് വലിയ പ്രാധാന്യമർഹിക്കുന്നു.
സ്മാർട് വാച്ചിന്റെ വിലയാണ് നിങ്ങളെ വാച്ച് വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതെങ്കിൽ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2023 നിങ്ങൾക്ക് ഒരു സുവർണാവസരമാണ് നൽകുന്നത്.
സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്‌മാർട്ട് ടിവികൾ, ഹെഡ്‌ഫോണുകൾ തുടങ്ങിയവ പോലെ സ്മാർട് വാച്ചുകൾക്കും മികച്ച ഡീലുകൾ ലഭിക്കുന്നുണ്ട്. എന്നാൽ ഓർക്കുക, ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഇന്ന് അവസാനിക്കുകയാണ്. അതിനാൽ തന്നെ ഇനിയുള്ള മണിക്കൂറുകൾ നിർണായകമാണ്.

Digit.in Survey
✅ Thank you for completing the survey!

boAt Xtend സ്മാർട് വാച്ച്

BoAt Xtend സ്മാർട്ട് വാച്ച് 2,999 രൂപയ്ക്ക് ലഭിക്കും. വലിയ 1.69 ഇഞ്ച് സ്‌ക്വയർ കളർ എൽസിഡി ടച്ച്-ഡിസ്‌പ്ലേയ്‌യോടെ റൗണ്ട് ഡയലുമായാണ് വാച്ച് വരുന്നത്. 14 സ്‌പോർട്‌സ് മോഡുകളാണ് ബോട്ട് എക്സ്റ്റന്റ് വാച്ചിലുള്ളത്.

വിപണി വില: 2,999 രൂപ
ഡീൽ വില: 2,299 രൂപ

To Buy, Click Here

ഫയർ-ബോൾട്ട് ഫീനിക്സ്

ഫയർ-ബോൾട്ട് ഫീനിക്‌സ് 1,799 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം. 1.3 ഇഞ്ച് TFT കളർ ടച്ച് സ്‌ക്രീനോട് കൂടിയ പരമ്പരാഗത റൗണ്ട് കെയ്‌സുമായാണ് ഫയർ-ബോൾട്ട് ഫീനിക്‌സ് വരുന്നത്. 120+ സ്‌പോർട്‌സ് മോഡുകൾ ഇതിലുണ്ട്. വാച്ചിൽ തന്നെ കോളുകൾ സ്വീകരിക്കാൻ നിങ്ങളെ അനുവദിക്കുന്നതിന് ബിൽറ്റ്-ഇൻ മൈക്കും സ്പീക്കറും ഇതിന് ലഭിക്കുന്നു. കൂടാതെ, ഫോണിൽ നിന്ന് കോൾ ഹിസ്റ്ററിയും കോണ്ടാക്‌റ്റുകളും ആക്‌സസ് ചെയ്യുന്നതിന് ഇത് നല്ലതാണ്. വിനോദത്തിനായി ഇൻബിൽറ്റ് ഗെയിമുകൾ, വാച്ച് നിയന്ത്രിക്കാൻ ഒരു വോയ്‌സ് അസിസ്റ്റന്റ്, ധരിക്കാൻ ഒന്നിലധികം വാച്ച് ഫെയ്‌സുകളുമുണ്ട്. വാട്ടർ സ്പ്ലാഷ് സംരക്ഷണത്തിനായി IP67 വാട്ടർ റെസിസ്റ്റൻസ് റേറ്റിങ്ങും ഇതിനുണ്ട്.

വിപണി വില: 1,999 രൂപ
ഡീൽ വില: 1,799 രൂപ

To Buy, Click Here

ബോട്ട് വേവ് കോൾ സ്മാർട്ട് വാച്ച്

boAt Wave Call Smart Watch ഒരു ബ്ലൂടൂത്ത് കോളിങ് സ്മാർട്ട് വാച്ച് കൂടിയാണ്. boAt Wave 1.69-ഇഞ്ച് HD ഡിസ്‌പ്ലേയും 2.5D കർവ്ഡ് ടച്ച് ഇന്റർഫേസുമുള്ളതാണ് ഈ വാച്ച്. ഇതിൽ 150+ ക്ലൗഡ് വാച്ച് ഫെയ്‌സുകൾ, ഒന്നിലധികം സ്‌പോർട്‌സ് മോഡുകൾ, ഒരു IP68 റേറ്റിംഗ് എന്നിവയും മറ്റും ലഭിക്കുന്നു. ഒറ്റത്തവണ ചാർജ് ചെയ്താൽ, ഈ സ്മാർട്ട് വാച്ച് 10 ദിവസം വരെ നീണ്ടുനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു

വിപണി വില: 2,499 രൂപ
ഡീൽ വില: 1,499 രൂപ

To Buy, Click Here

നോയിസ് കളർഫിറ്റ് പൾസ് ഗ്രാൻഡ്

നോയിസ് കളർഫിറ്റ് പൾസ് ഗ്രാൻഡ് 1,199 രൂപയിൽ ഇപ്പോൾ വാങ്ങാം. നോയ്‌സ് കളർഫിറ്റ് പൾസിന് 1.69 ഇഞ്ച് ഡിസ്‌പ്ലേയും നിരവധി സ്‌പോർട്‌സ് മോഡുകളും ഉണ്ട്. വാച്ചിന് ചതുരാകൃതിയിലുള്ള ഡിസ്‌പ്ലേയാണ്. ഫുൾ ചാർജിൽ 7 ദിവസത്തെ ബാറ്ററി ലൈഫും വാച്ച് നൽകുന്നു. കൂടാതെ ഇതിന് ഫാസ്റ്റ് ചാർജിങ് പിന്തുണയും ഉണ്ട്. ഇത് വെറും 15 മിനിറ്റ് ചാർജിൽ 25 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്നു. 

വിപണി വില: 1,999 രൂപ
ഡീൽ വില: 1,199 രൂപ

To Buy, Click Here

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo