Designed Using AI
വീട്ടുജോലികൾ കൂടുതൽ എളുപ്പമാക്കാൻ മികച്ചൊരു വാഷിങ് മെഷീൻ ഇന്ന് മിക്ക വീടുകളിലും ആവശ്യമാണ്. വിപണിയിലെ ഏറ്റവും വിശ്വസനീയ ബ്രാൻഡുകളിലൊന്നായ സാംസങ് ഇലക്ട്രോണിക്സിൽ നിന്നുള്ള Samsung 8 kg വാഷിങ് മെഷീനുകൾക്ക് വമ്പിച്ച ഓഫർ ലഭ്യമാണ്. ആമസോണിൽ ഇന്ന് അവസാനിക്കുന്ന ഗ്രേറ്റ് ഫ്രീഡം സെയിലിലാണ് കിഴിവ്. വലിയ കുടുംബങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമായ ഈ പ്രീമിയം വാഷിങ് മെഷീനുകൾക്ക് ഇൻസ്റ്റന്റ് ഇളവും ബാങ്ക് ഓഫറും ഇഎംഐ ഡീലും ലഭിക്കുന്നു.
ഡിജിറ്റൽ ഇൻവെർട്ടർ സാങ്കേതികവിദ്യകളുള്ള ടോപ് ലോഡ് വാഷിങ് മെഷീനുകളാണിവ. 20,000 രൂപയിൽ താഴെ വിലയിൽ ഏറ്റവും ലാഭത്തിൽ വാഷിങ് മെഷീനുകൾ വാങ്ങാനുള്ള ഈ ഓഫറിനെ കുറിച്ച് കൂടുതലറിയാം. ഒരു കുടുംബ ഉപയോഗത്തിന് അനുയോജ്യമായ 8 കിലോ കപ്പാസിറ്റിയുള്ള ഈ ടോപ് ലോഡ് വാഷിങ് മെഷീനുകളുടെ പ്രധാന സവിശേഷതകളും മനസിലാക്കാം.
സെമി ഓട്ടോമാറ്റിക്ക് ടോപ് ലോഡ് വാഷിങ് മെഷീന്റെ ഓഫറാണ് ആദ്യം വിവരിക്കുന്നത്. ഇപ്പോൾ ആമസോണിൽ ഇതിന് വെറും 13199 രൂപ മാത്രമാണ് വില. ഇത് ബാങ്ക് ഓഫർ ചേർക്കാതെയുള്ള ഇളവാണ്. HDFC ബാങ്ക് കാർഡുകളിലൂടെ 1500 രൂപ വരെയുള്ള ബാങ്ക് ഇളവും ലഭ്യമാണ്. ഇങ്ങനെ 13000 രൂപയ്ക്കും താഴെ ഈ ടോപ് ലോഡ് വാഷിംഗ് മെഷീൻ വാങ്ങാനാകും. ഇതിന് 464 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.
ഫീച്ചറുകൾ: എക്കോബബിൾ ടെക്നോളജിയുള്ള വാഷിങ് മെഷീനാണിത്. കുറഞ്ഞ ഡ്യൂറബിലിറ്റി, നോയിസ് ഫീച്ചറിനായി ഡിജിറ്റൽ ഇൻവെർട്ടർ മോട്ടറും സാംസങ് 8 കിലോ വാഷിങ് മെഷീനിലുണ്ട്.
Also Read: Jio 56 ദിവസ പ്ലാൻ കണ്ട് കണ്ണ് തള്ളരുത്! അൺലിമിറ്റഡ് 5Gയും കോളിങ്ങും ദീർഘവാലിഡിറ്റിയിൽ
ഇത് ഫുള്ളി ഓട്ടോമാറ്റിക്കായ Top Load Washing Machine ആണ്. WA80BG4441BGTL മോഡലിലുള്ള സാംസങ് വാഷിങ് മെഷീന്റെ വിപണി വില 27,000 രൂപയാണ്. എന്നാൽ ആമസോൺ ഓഫറിൽ തുച്ഛ വിലയ്ക്ക് വാങ്ങാം.
ബാങ്ക് ഓഫറൊന്നും ചേർക്കാതെ 19,490 രൂപയ്ക്ക് സാംസങ് ഹോം അപ്ലൈയൻസ് വാങ്ങാം. ഇതിന് 500 രൂപ കൂപ്പൺ ഇളവും 500 രൂപ ബാങ്ക് കിഴിവും ലഭ്യമാണ്. ഇങ്ങനെ 19000 രൂപയ്ക്കും താഴെ വിലയിൽ വാഷിങ് മെഷീൻ ലഭിക്കും. 685 രൂപയുടെ ഇഎംഐ ഓഫറും ഇപ്പോഴുണ്ട്.
ഫീച്ചറുകൾ: ശക്തമായ വാട്ടർ ഫ്ലോയിലൂടെ വസ്ത്രങ്ങൾ നന്നായി കഴുകാനായി ഡ്യുവൽ സ്റ്റോം പൾസേറ്ററുണ്ട്. കുറഞ്ഞ ഡ്യൂറബിലിറ്റി, നോയിസ് ഫീച്ചറിനായി ഡിജിറ്റൽ ഇൻവെർട്ടർ മോട്ടർ ഇതിലും ഉൾപ്പെടുത്തിയിരിക്കുന്നു.
Disclaimer: ഈ പോസ്റ്റിൽ അഫിലിയേറ്റ് ലിങ്കുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ ലിങ്കുകൾ ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് അധിക ചെലവൊന്നും വരാതെ ചെറിയ കമ്മീഷൻ ലഭിക്കും.