റിമൂവ് ചൈന ആപ്പ് ;ടിക്ക് ടോക്ക് അടക്കം ഇതാ പകരം ഉപയോഗിക്കാവുന്ന ആപ്ലികേഷനുകൾ

HIGHLIGHTS

ചൈന ആപ്ലികേഷനുകൾക്ക് ഇന്ത്യയിൽ പിടിവീഴുന്നു

പകരം ഉപയിഗിക്കാവുന്ന ആൾട്ടർനേറ്റീവ് ആപ്ലികേഷനുകൾ

റിമൂവ് ചൈന ആപ്പ് ;ടിക്ക് ടോക്ക് അടക്കം ഇതാ പകരം ഉപയോഗിക്കാവുന്ന ആപ്ലികേഷനുകൾ

 

Digit.in Survey
✅ Thank you for completing the survey!

 

 

 

ചൈനയുടെ ഉത്പന്നങ്ങളൂം മറ്റ ബഹിഷ്‌ക്കരിക്കുന്നതിനു കൂടാതെ ചൈനയുടെ ആപ്ലികേഷനുകൾ സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കുന്നവർ ഉടൻ അൺ ഇൻസ്റ്റാൾ ചെയ്യണമെന്നും കുറച്ചു നാളുകളായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് .അതിനു മുന്നോടിയായി make in indian ഉത്പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും നമ്മുടെ പ്രധാനമന്ത്രി പറയുകയുണ്ടായി .

എന്നാൽ നമ്മൾ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കുന്നത് ചൈനയുടെ ആപ്ലികേഷനുകൾ തന്നെയാണ് എന്നതാണ് മറ്റൊരു സത്യം .അത്തരത്തിൽ ചൈനയുടെ ആപ്ലികേഷനുകൾ റിമൂവ് ചെയ്തു പകരം അതെ ഉപയോഗത്തിന് ഇന്ത്യൻ ആപ്ലികേഷനുകൾ സപ്പോർട്ട് ചെയ്യുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ കുറച്ചു ആൾട്ടർനേറ്റീവ് ആപ്ലികേഷനുകളെ പരിചയപ്പെടുത്തുന്നു . 

1.ടിക്ക് ടോക്കിനു പകരം ബോലോ ഇന്ത്യൻ ,Roposo

2.PUBG മൊബൈൽ പകരം കോൾ ഓഫ് ഡ്യൂട്ടി കൂടാതെ Garena Free Fire

3.ഹലോ പകരം ഷെയർ ചാറ്റ് 

4.ShareIt, Xender പകരം ഫയൽസ് ബൈ ഗൂഗിൾ 

5.UC ബ്രൌസർ പകരം ഗൂഗിൾ ക്രോം 

6.CamScanner പകരം അഡോബ് സ്കാൻ ,മൈക്രോസോഫ്ട് ലെൻസ് 

7.Club Factory, Shein പകരം ആമസോൺ ഇന്ത്യ ,ഫ്ലിപ്കാർട്ട് ,Koovs

8.ആപ്പ് ലോക്ക് പകരം നോർട്ടൻ ആപ്പ് ലോക്ക് 

9.വിവോ വീഡിയോ പകരം KineMaster, Adobe Premier Rush

10.UC ന്യൂസ് പകരം ഗൂഗിൾ ന്യൂസ് 

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo