ജിയോയുടെ JioFi 4G Hotspot പുറത്തിറക്കി

Updated on 16-Sep-2016
HIGHLIGHTS

4Gയിൽ മറ്റൊരു വിസ്മയം കൂടി "JioFi 4G "

റിലയൻസ് ജിയോയുടെ പുതിയ Wifi ഹോട്ട്സ്പോട്ട് പുറത്തിറക്കി .1999 രൂപവിലവരുന്ന JioFi 4G Hotspot "Oled" ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത്. ഇനി നിങ്ങൾക്ക് ജിയോ സിം ഉപയോഗിച്ച് ഒരേസമയം നിങ്ങളുടെ സ്മാർട്ട് ഫോണും അതുപോലെ തന്നെ മറ്റു ഡിവൈസുകളും ഉപയോഗിക്കാൻ സാധിക്കും .

തീർച്ചയായും ഇത് നിങ്ങൾക്ക് ഉപയോഗപ്രധമായ Wifi ഹോട്ട്സ്പോട്ട് തന്നെയാണ് .ജിയോ സിം കിട്ടിയിട്ടും സ്മാർട്ട് ഫോണിൽ ഉപയോഗിക്കാൻ കഴിയാത്തവർക്കും ഇത് നല്ല രീതിയിൽ പ്രേയോജനമാണ് .2600mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് പ്രധാനം ചെയ്യുന്നത് .ഇതിന്റെ വില 1999 രൂപയാണ് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :