ONEPLUS ആരാധകർക്ക് സന്തോഷവാർത്ത ;20000 രൂപ റെയിഞ്ചിൽ LED ടെലിവിഷനുകൾ ഇതാ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 10 Jun 2020
HIGHLIGHTS
  • വൺപ്ലസിന്റെ പുതിയ ടെലിവിഷനുകൾ വിപണിയിൽ എത്തുന്നു

  • കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ടെലിവിഷനുകൾ ആണ് എത്തുന്നത്

  • ശേഷം ആമസോൺ ഇന്ത്യ വഴി വാങ്ങിക്കുവാൻ സാധിക്കുന്നു

ONEPLUS ആരാധകർക്ക് സന്തോഷവാർത്ത ;20000 രൂപ റെയിഞ്ചിൽ LED ടെലിവിഷനുകൾ ഇതാ
ONEPLUS ആരാധകർക്ക് സന്തോഷവാർത്ത ;20000 രൂപ റെയിഞ്ചിൽ LED ടെലിവിഷനുകൾ ഇതാ

 

 

 

 

വൺ പ്ലസ്സിന്റെ പുതിയ ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ടെലിവിഷനുകളാണ് പുറത്തിറക്കുന്നത് .നിലവിൽ 20000 രൂപ റെയിഞ്ചിൽ തന്നെ റിയൽമി കൂടാതെ ഷവോമി എന്നി കമ്പനികളുടെ ടെലിവിഷനുകൾ മികച്ച ഫീച്ചറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഇപ്പോൾ ഇതാ വൺപ്ലസ്സും അവരുടെ കുറഞ്ഞ ചിലവിലെ ടെലിവിഷനുകൾ പുറത്തിറക്കുന്നു .ഈ വർഷം വൺപ്ലസ് അവരുടെ Q1 Series ടെലിവിഷനുകൾ പുറത്തിറക്കിയിരുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .69,899 രൂപ മുതലാണ് ഈ ടെലിവിഷനുകളുടെ വില ആരംഭിക്കുന്നത് തന്നെ .

എന്നാൽ വൺപ്ലസ്സിന്റെ ട്വിറ്റർ റിപ്പോർട്ടുകൾ പ്രകാരം  ഇപ്പോൾ പുതിയ ടെലിവിഷനുകൾ 20000 രൂപ റെയിഞ്ചിൽ തന്നെയാണ് പുറത്തിറക്കുന്നത് .ജൂലൈ 2നു ആണ് ഈ LED ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .അതിനു ശേഷം വൺപ്ലസ്സിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും കൂടാതെ ആമസോൺ വഴിയും സെയിലിനു എത്തുന്നതായിരിക്കും .     

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: ONEPLUS TV WILL BE AVAILABLE ON AMAZON INDIA, PRICE STARTS BELOW RS 20,000
Tags:
oneplus oneplus tv oneplus budget tv oneplus LED TV വൺപ്ലസ് TV ടെക്ക് ന്യൂസ്
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Philips HR3705/10 300-Watt Hand Mixer, Black
Philips HR3705/10 300-Watt Hand Mixer, Black
₹ 2019 | $hotDeals->merchant_name
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
₹ 1275 | $hotDeals->merchant_name
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
₹ 599 | $hotDeals->merchant_name
Professional Feel 260 Watt Multifunctional Food Mixers
Professional Feel 260 Watt Multifunctional Food Mixers
₹ 480 | $hotDeals->merchant_name
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
₹ 503 | $hotDeals->merchant_name
DMCA.com Protection Status