നോക്കിയയുടെ 65 ഇഞ്ചിന്റെ Ultra HD (4K) LED ;വിലയും സവിശേഷതകളും

Anoop Krishnan മുഖേനെ | പ്രസിദ്ധീകരിച്ചു 20 Aug 2020 12:07 IST
HIGHLIGHTS
 • ഇത്തവണ 65 ഇഞ്ചിന്റെ വലിയ ടെലിവിഷനുകളാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്

 • 64,999 രൂപയാണ് ഈ ടെലിവിഷനുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത്

നോക്കിയയുടെ 65 ഇഞ്ചിന്റെ Ultra HD (4K) LED ;വിലയും സവിശേഷതകളും
നോക്കിയയുടെ 65 ഇഞ്ചിന്റെ Ultra HD (4K) LED ;വിലയും സവിശേഷതകളും

നോക്കിയയുടെ 65 ഇഞ്ചിന്റെ Ultra HD (4K) LED ;വിലയും സവിശേഷതകളും

പുതിയ ടെലിവിഷനുകളുമായി ഇതാ നോക്കിയ വീണ്ടും എത്തിയിരിക്കുന്നു .ഇത്തവണ 65 ഇഞ്ചിന്റെ വലിയ ടെലിവിഷനുകളോടാണ് നോക്കിയ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്  .43 ഇഞ്ചിന്റെ കൂടാതെ 55 ഇഞ്ചിന്റെ രണ്ടു ടെലിവിഷനുകൾ ഇതിനോടകം തന്നെ നോക്കിയ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നു .ഇത് മൂന്നാമത്തെ നോക്കിയ ടെലിവിഷനുകളാണ് .

NOKIA 65-INCH 4K HDR TV

വലിയ ടെലിവിഷനുകളുമായിട്ടാണ് ഇത്തവണ നോക്കിയ എത്തിയിരിക്കുന്നത് .65 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ ലഭിക്കുന്ന ടെലിവിഷനുകളാണ് ഇത് .കൂടാതെ 3840 x 2160 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ HDR കൂടാതെ ഡോൾബി വിഷൻ എന്നിവ ഇതിൽ സപ്പോർട്ട് ആകുന്നതാണ് .മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾക്ക്  3 HDMI പോർട്ടുകൾ കൂടാതെ 2 USB പോർട്ടുകൾ ,Wi-Fi but 2.4GHz  എന്നിവ ഇതിനു ലഭിക്കുന്നതാണ് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ക്വാഡ് കോർ പ്രോസ്സസറുകളും കൂടാതെ 2.25 GBയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകളിൽ എടുത്തു പറയേണ്ടത് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ തന്നെയാണ് നോക്കിയ 65 ഇഞ്ചിന്റെ ടെലിവിഷനുകളും പ്രവർത്തിക്കുന്നത് .Netflix, Disney+ Hotstar, Prime Videos  എന്നിങ്ങനെ പല ആപ്ലിക്കേഷനുകളും ഇതിൽ സപ്പോർട്ട് ആകുന്നതാണ് .

അടുത്തതായി ഈ ടെലിവിഷനുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ സൗണ്ട് സിസ്റ്റമാണ് .24W JBL സ്പീക്കറുകളിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .നോക്കിയ ഇതിനു മുൻപ് പുറത്തിറങ്ങിയ മറ്റു മോഡലുകൾക്കും JBL ന്റെ സ്പീക്കർ തന്നെയാണ് നൽകിയിരുന്നത് .കൂടാതെ ഈ ടെലിവിഷനുകൾക്ക് ഡോൾബി വീഡിയോ ,DTS TruSurround എന്നിവ ഇതിനു മികച്ച ഫീച്ചറുകളിൽ ഒന്ന് തന്നെയാണ് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ നോക്കിയ 65 ഇഞ്ചിന്റെ ടെലിവിഷനുകൾക്ക് ഇന്ത്യൻ വിപണിയിൽ  64,999 രൂപയാണ് വില വരുന്നത് . ഈ ടെലിവിഷനുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.

നോക്കിയ 55 ഇഞ്ച് UHD (4K) LED Smart ആൻഡ്രോയിഡ് ടി‌വി (55CAUHDN) Key Specs, Price and Launch Date

Price: ₹41999
Release Date: 05 Dec 2019
Variant: None
Market Status: Launched

Key Specs

 • Screen Size (inch) Screen Size (inch)
  55
 • Display Type Display Type
  LED
 • Smart Tv Smart Tv
  Smart TV
 • Screen Resolution Screen Resolution
  Ultra HD (4K), 3840 x 2160
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

WEB TITLE

NOKIA LAUNCHES 65-INCH 4K HDR TV IN INDIA WITH SUPPORT FOR DOLBY VISION AT RS 64,999

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

പുതിയത് ആർട്ടിക്കിൾ വ്യൂ ഓൾ

VISUAL STORY വ്യൂ ഓൾ

;