VVTi എൻജിനിൽ ടയോട്ടയുടെ യാരിസ് സിഡാൻ

HIGHLIGHTS

പുതിയ യാരിസ് സിഡാൻ എത്തുന്നു

VVTi  എൻജിനിൽ ടയോട്ടയുടെ യാരിസ് സിഡാൻ

 

Digit.in Survey
✅ Thank you for completing the survey!

കാറുകളുടെ ലോകത്തിലേക്ക് പുതുമയാർന്ന ഒരു അനുഭവം കാഴ്ചവെക്കാൻ എത്തുകയാണ് ടയോട്ട .ടയോട്ടയുടെ ഏറ്റവും പുതിയ സിഡാൻ മെയ് മാസത്തിൽ വിപണിയിൽ എത്തുന്നു .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

പ്രധാന സവിശേഷതകൾ 

ടയോട്ടയുടെ 2018 ലെ ഏറ്റവും പുതിയ യാരിസ് സിഡാൻ എത്തുന്നു 

യാരിസ് സിഡാനു 1.5L പെട്രോ എഞ്ചിനാണുള്ളത് 
ഈ വർഷം മെയ് മാസത്തിൽ ഇത് പുറത്തിറങ്ങും 

ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് 
ഇതിന്റെ ഹെഡ് ലൈറ്റുകളാണ് 

ഇതിന്റെ രൂപകൽപ്പനയിലും പുതിയ യാരിസ് സിഡാൻ 
പുതുമ നിലനിർത്തുന്നു 

അതുകൂടാതെ ഈ യാരിസ് സിഡാനിൽ VVTi എൻജിനാണ് 
ഉപയോഗിച്ചിരിക്കുന്നത് 

ESP, ABS കൂടാതെ  EBD എന്നി ടെക്നോളജിയും ,
പ്രഷർ അളക്കുവാൻ പ്രേതെക സൗകര്യവും ഉണ്ട് 

CVT വേരിയൻറ്റും എത്തുന്നുണ്ട് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo