ജിയോ പുറത്തിറക്കിയതിൽ ഏറ്റവും മികച്ച ഓഫർ ഇത് തന്നെ

HIGHLIGHTS

അൺലിമിറ്റഡ് ഉപയോഗിക്കാം വെറും 153 രൂപയ്ക്ക്

 

കഴിഞ്ഞ ആഴ്ചയിൽ ജിയോ പുറത്തിറക്കിയ ഓഫറുകളാണ് ഇപ്പോൾ  സോഷ്യൽ മീഡിയായിൽ വൻ ചലനമാണ് സൃഷ്ടിക്കുന്നത് .കുറഞ്ഞ വിലയിലെ സ്മാർട്ട് ഫോണുകൾ കൂടാതെ കുറച്ചു ഓഫറുകളുമാണ് ഇപ്പോൾ ജിയോ പുറത്തിറക്കിയിരിക്കുന്നത് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

എന്നാൽ അതിൽ എടുത്തുപറയേണ്ടത് 153 രൂപയുടെ ഓഫർ തന്നെയാണ് .ലാഭകരമായ ഒരു ഓഫർ ആണിത് .ഈ 153 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ഒരുമാസം മുഴുവനും 4 ജി ഉപയോഗിക്കുവാൻ സാധിക്കുന്നു .കൂടുതൽ ഓഫറുകൾ ജിയോ ഇന്ന് പുറത്തിറക്കുമെന്നാണ് സൂചനകൾ .

0.5GBയാണ് ഇതിൽ ദിവസേന ഉപയോഗിക്കുവാൻ സാധിക്കുന്നത് .അതുകഴിഞ്ഞാൽ പിന്നെ 128 kbps  സ്പീഡിൽ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :