ഇനി 153 രൂപയ്ക്ക് ഇഷ്ടമുള്ള 100 ചാലുകൾ ലഭിക്കുന്നു
പുതുവർഷത്തിൽ പുതിയ മാറ്റങ്ങളുമായി ട്രായ് എത്തുന്നു
Surveyപുതിയ വർഷത്തിൽ പുതിയ നല്ല ഓഫറുകളുമായി ഡിഷ് കമ്പനികൾ എത്തുന്നു .റീച്ചാർജിൽ ഇപ്പോൾ പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .153 രൂപയ്ക്ക് ഉപഭോതാക്കൾക്ക് ഇഷ്ടമുള്ള 100 ചാനലുകൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ട്രായ് .എന്നാൽ നേരത്തെ ട്രായ് പറഞ്ഞിരുന്നത് 130 രൂപയുടെ നിരക്കിൽ 100 ചാനലുകൾ ലഭിക്കും എന്നായിരുന്നു .എന്നാൽ ഇതിൽ പേ ചാനലുകൾ ഉൾപ്പെടില്ല .
ഇപ്പോൾ 153 രൂപയുടെ റീച്ചാർജിൽ ഇഷ്ടമുള്ള 100 ചാനലുകളാണ് ലഭ്യമാകുന്നത് .ഫെബ്രുവരി 1 മുതലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ എല്ലാ ചാനലുകളും HD യിൽ ലഭിക്കണമെന്നില്ല .ജനുവരി 31 നു ഉള്ളിൽ ഉപഭോതാക്കൾ പുതിയ ചാനലുകൾ തിരഞ്ഞെടുക്കേണ്ടതാണ് .അങ്ങനെ തിരഞ്ഞെടുത്തില്ലെങ്കിൽ പഴയ സ്കിമ്മിൽ ഉപഭോതാക്കൾക്ക് ചാനലുകൾ ലഭ്യമാകുന്നു .
ആദ്യത്തെ ഇന്ററാക്ടീവ് കാർഡുകളുമായി ഇൻഡസ്ഇൻഡ് ബാങ്ക്
.ഇപ്പോൾ ഇതാ പുതിയ ബട്ടൺ കാർഡുകളുമായി Indusind ബാങ്കുകൾ ഇപ്പോൾ എത്തിക്കഴിഞ്ഞു .വിളവിൽ Indusind ക്രെഡിറ്റ് കാർഡുകൾക്ക് മാത്രമാണ് ഇത്തരത്തിലുള്ള ഓപ്‌ഷനുകൾ ലഭിക്കുന്നത് .മൂന്നു ബട്ടണുകളാണ് ഇതിൽ നൽകിയിരിക്കുന്നത് .EMI ,റിവാർഡ്‌സ് ,ക്രെഡിറ്റ് എന്നി ബട്ടണുകളാണിത് .നിങ്ങൾക്ക് ഉപയോഗം അനുസരിച്ചു ഈ ബട്ടണുകൾ പ്രെസ്സ് ചെയ്യാവുന്നതാണ് .ഉദാഹരണത്തിന് ഒരു സ്മാർട്ട് ഫോൺ EMI ൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് അതിൽ നൽകിയിരിക്കുന്ന EMI ബട്ടൺ പ്രസ് ചെയ്തതിനു ശേഷം വാങ്ങിക്കുകയാന്നെങ്കിൽ അത് EMI ൽ കൺവേർട്ട് ആകുന്നതാണ് .ഉടൻ തന്നെ മറ്റു ബാങ്കുകളും പുതിയ അപ്പ്ഡേഷനുകളുമായി എത്തുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
