HIGHLIGHTS
ജിയോയെ നേരിടാൻ എയർടെൽ പുതിയ ഓഫറുകളുമായി
ജിയോ എന്ന വൻ തരംഗത്തെ നേരിടാൻ എയർടെൽ പുതിയ ഓഫറുകളുമായി എത്തുന്നു .ജിയോയെ നേരിടാൻ എയർടെൽ അവരുടെ പുതിയ ഫ്രീ ആപ്ലിക്കേഷനുകൾ പുറത്തിറക്കുന്നു .
Surveyസൗജന്യമായി കോളുകളും ,സൗജന്യമായി 4 ജി ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കുന്ന പുതിയ രണ്ടു ആപ്പ്ലിക്കേഷനുകളും ആണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .ഡിസംബർ 30 വരെ ആണ് ജിയോ 4 ജിയുടെ കാലാവധി .അതുകൊണ്ടുതന്നെ മറ്റു ടെലികോം കമ്പനികളും പുതിയ ഓഫറുകളുമായി രംഗത്ത് എത്തിക്കഴിഞ്ഞു എന്നതാണ് വാസ്തവം .
2 ജിബി വരെ സൗജന്യ ക്‌ളൗഡ് സ്റ്റോറേജ് ആണ് ഇത്തവണ എയർടെൽ ക്‌ളൗഡ് ആപ്ലിക്കേഷൻ വഴി ലഭ്യമാക്കുന്നത് .പിന്നെ രണ്ടാമത്തെ ആപ്ലിക്കേഷൻ ആണ് എയർടെൽ ഡയലർ .ഇത് വഴി നിങ്ങൾക്ക് എയർടെൽ സിമ്മിൽ നിന്നും മറ്റു എയർടെൽ ഫോണിലേക്കു സൗജന്യമായി കോളുകൾ ചെയ്യുവാൻ സാധിക്കു .