നെറ്റ്ഫ്ലിക്സ്,ആമസോൺ പ്രൈം HD സ്‌ട്രീമിംഗ്‌ സപ്പോർട്ട് ആയ മിഡ് റേഞ്ച് ഫോണുകൾ

HIGHLIGHTS

വിവോയുടെയും ലെനോവയുടെയും ഫോണുകൾ ഏതൊക്കെ എന്ന് നോക്കാം

കൊറോണയ്ക്കെതിരെ ഇപ്പോൾ ഇന്ത്യ പൊരുതികൊണ്ടിരിക്കുകയാണ് .ഇപ്പോൾ ടെലികോ മേഖലകളിൽ എല്ലാം തന്നെ വലിയ നിയന്ദ്രങ്ങളും മറ്റു എത്തിക്കഴിഞ്ഞു .ഇന്റർനെറ്റിന്റെ ഉപയോഗം കുറക്കുന്നതിന് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വിഡിയോകൾപോലു 15 മിനുട്ട് ആക്കി ചുരുക്കി .എന്നാൽ ഏപ്രിൽ 14 വരെയുള്ള ഈ ലോക്ക് ഡൌൺ കാലത്തു നമുക്ക് സമയം ചിലവഴിക്കുവാൻ Netflix, Amazon Prime സപ്പോർട്ട് ആയ വിവോയുടെ ,അസൂസിന്റെ കൂടാതെ ലെനോവയുടെ മിഡ് റേഞ്ച് സ്മാർട്ട് ഫോണുകൾ ഏതൊക്കെയെന്നു നോക്കാം .

മിഡ് റേഞ്ചിൽ വിവോയുടെ ഫോണുകൾ HD സ്‌ട്രീമിംഗ്‌ സപ്പോർട്ട് ആകുന്നത് Vivo Z1x, Vivo V17 Pro, Vivo U20, Vivo S1 Pro ഫോണുകളിലാണ് .കൂടാതെ മോട്ടോറോളയുടെ  Motorola One Power ഉപഭോതാക്കൾക്കും ഇപ്പോൾ ഇത് സപ്പോർട്ട് ആകുന്നതാണ് .കൂടാതെ  Realme 5 Pro, Realme 5s എന്ന ഫോണുകളിലും ഉപഭോതാക്കൾക്ക് ഇപ്പോൾ ഈ സർവീസുകൾ ലഭ്യമാകുന്നതാണു് .

ഇനി സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ നോക്കുന്നവർക്കായി ഇപ്പോൾ Galaxy M10 കൂടാതെ Nokia 6.1 Plus, Nokia 7.1 എന്നി സ്മാർട്ട് ഫോണുകളിലും ഇപ്പോൾ ഉപഭോതാക്കൾക്ക് ഈ സർവീസുകൾ HD ൽ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :