8ജിബി റാം ,3D ടച്ച് ,16+16 ഡ്യൂവൽ ക്യാമെറയിൽ വിപണി കീഴടക്കാൻ Mi 7 എത്തുന്നു 2018

8ജിബി റാം ,3D ടച്ച് ,16+16 ഡ്യൂവൽ ക്യാമെറയിൽ  വിപണി കീഴടക്കാൻ Mi 7 എത്തുന്നു 2018
HIGHLIGHTS

പുതിയ സ്റ്റൈലിഷ് രൂപത്തിൽ ഷവോമി മോഡലുകൾ

ഷവോമിയുടെ സ്മാർട്ട് ഫോണുകൾ 2017 ന്റെ വിപണിയിൽ മികച്ച വാണിജ്യമാണ് കൈവരിച്ചത് .അതിനു പ്രധാന കാരണം ഷവോമിയുടെ മോഡലുകൾ  ചെറിയ ബഡ്‌ജെക്ടിൽ മികച്ച സവിശേഷതകളോടെ പുറത്തിറക്കുന്നതുകൊണ്ടാണ് .എന്നാൽ 2018 ൽ ഷവോമി അൽപ്പം കൂടിയ മോഡലുകൾ ആണ് ലക്ഷ്യമിടുന്നത് .

അതിൽ എടുത്തുപറയേണ്ടത് Mi 7 എന്ന മോഡലാണ് .സ്റ്റൈലിഷ് ലൂക്കിൽതന്നെയാണ് ഇത് എത്തുന്നത് .5.7 ഇഞ്ചിന്റെ QHD അമലോഡ് ഡിസ്‌പ്ലേയാണ് ഇതിനുനൽകിയിരിക്കുന്നത് .അതുകൂടാതെ ഹോം ബട്ടണു  3ഡി ടച്ച് ആണ് നൽകിയിരിക്കുന്നത് .ഇതിന്റെ ആന്തരികസവിശേഷതകൾ പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗൺ 845 പ്രോസസറിലാണ് ഇതിൻെറ പ്രവർത്തനം നടക്കുന്നത് .

രണ്ടു തരത്തിലുള്ള മോഡലുകൾ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട് .6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം .64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് എന്നിങ്ങനെയാണ് .മെറ്റൽ & ഗ്ലാസ് ഡിസൈൻ ആണ് ഇതിനുള്ളത് .ഇതിനു ഡ്യൂവൽ പിൻ ക്യാമെറകളാണുള്ളത് .

16+16 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമെറകളാണ് ഈ മോഡലുകളുടെ ആകർഷണം .4കെ വീഡിയോ റെക്കോഡിങ് സഹിതം ആണ് ഇത് പുറത്തിറങ്ങുന്നത് .ഇതിന്റെ വില ഏകദേശം 30000 രൂപമുതൽ ആണ് ആരംഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo