വിപണിയെ വിറപ്പിക്കാൻ ഷവോമി ലാപ്ടോപ്പ് എത്തി വില എത്രയെന്നു അറിയേണ്ടേ ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 26 Sep 2021
HIGHLIGHTS
  • Miയുടെ പുതിയ നോട്ട് ബുക്കുകൾ ഇതാ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

  • Mi Notebook Ultra കൂടാതെ Notebook Pro എന്നി മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്

വിപണിയെ വിറപ്പിക്കാൻ ഷവോമി  ലാപ്ടോപ്പ് എത്തി വില എത്രയെന്നു അറിയേണ്ടേ ?
വിപണിയെ വിറപ്പിക്കാൻ ഷവോമി ലാപ്ടോപ്പ് എത്തി വില എത്രയെന്നു അറിയേണ്ടേ ?


Miയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Mi Notebook Ultra കൂടാതെ  Notebook Pro എന്നി മോഡലുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ രണ്ടു ലാപ്ടോപ്പുകളുടെയും പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .intel 11th gen H പ്രോസ്സസറുകളിലാണ് ഈ രണ്ടു ലാപ്ടോപ്പുകളുടെയും പ്രവർത്തനം നടക്കുന്നത് .കൂടാതെ മികച്ച ഗ്രാഫിക്സ് സപ്പോർട്ടും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .വിലയും മറ്റു കാര്യങ്ങളും നോക്കാം .

MI NOTEBOOK ULTRA AND MI NOTEBOOK PRO SPECIFICATIONS 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകായാണെങ്കിൽ 14 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും കൂടാതെ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും ഇത് പുറത്തിറങ്ങിയിരുന്നു .കൂടാതെ 2560 x 1600 ,3200 x 2000 പിക്സൽ റെസലൂഷനും ,കൂടാതെ 60Hz ,90Hz റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .വലിയ ബാറ്ററി ലൈഫ് തന്നെയാണ് ഈ രണ്ടു മോഡലുകൾക്കും നൽകിയിരിക്കുന്നത് .

70Whr കൂടാതെ 56Whr ബാറ്ററി ലൈഫ് MI NOTEBOOK ULTRA കൂടാതെ  MI NOTEBOOK PRO മോഡലുകൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 11th-Gen Intel Tiger Lake H-series Core i7-11370H കൂടാതെ  Core i5-11300H പ്രോസ്സസറുകളിൽ പ്രവർത്തിക്കുന്നതാണ് 

വില വിവരങ്ങൾ നോക്കാം 

Mi Notebook Ultra Core i7 (16GB RAM) - Rs 76,999

Mi Notebook Ultra Core i5 (16GB RAM) - Rs 63,999

Mi Notebook Ultra Core Core i5 (8GB RAM): Rs 59,999

Mi Notebook Pro Core i7 (16GB RAM) - Rs 72,999

Mi Notebook Pro Core i5 (16GB RAM) - Rs 59,999

Mi Notebook Pro Core i5 (8GB RAM) - Rs 56,999 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Mi Notebook Ultra and Notebook Pro with Intel 11th Gen Processors Launched: Price, Specifications
Tags:
Mi Notebook Ultra Mi Notebook Ultra Launched Mi Notebook Ultra Features Mi Notebook Pro Mi Notebook Pro Launched വിപണിയെ വിറപ്പിക്കാൻ ഇതാ Mi ലാപ്ടോപ്പ് എത്തി;വില എത്രയെന്നു അറിയേണ്ടേ ?
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Professional Feel 260 Watt Multifunctional Food Mixers
Professional Feel 260 Watt Multifunctional Food Mixers
₹ 480 | $hotDeals->merchant_name
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
₹ 599 | $hotDeals->merchant_name
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
₹ 503 | $hotDeals->merchant_name
Philips HR3705/10 300-Watt Hand Mixer, Black
Philips HR3705/10 300-Watt Hand Mixer, Black
₹ 2019 | $hotDeals->merchant_name
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
₹ 1275 | $hotDeals->merchant_name
DMCA.com Protection Status