Mi ഡേയ്സ് ഓഫറുകൾ ഇന്ന് അവസാനിക്കുന്നു
ഷവോമിയുടെ സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലയിൽ വാങ്ങിക്കാം
ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വമ്പൻ വിലക്കുറവിൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ Mi ഡേയ്സ് നടന്നുകൊണ്ടിരിക്കുകയാണ് .ഫെബ്രുവരി 11 മുതൽ ഫെബ്രുവരി 13 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ Miയുടെ ടെലിവിഷനുകളും ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .12499 രൂപമുതൽ Mi ടെലിവിഷനുകൾ ലഭ്യമാകുന്നതാണു് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ ഇവയെല്ലാം
Surveyറെഡ്മി നോട്ട് 6 പ്രൊ
6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ നിന്നും 6.26 വരെ എത്തി .Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Notch സ്ക്രീൻ ആണ് ഇതിനുള്ളത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോയും അതുപോലെതന്നെ Snapdragon 636 പ്രൊസസ്സറിലും ആണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇപ്പോൾ Mi ഡേയ്സ് ഓഫറുകളിൽ വാങ്ങിക്കാം .
പോക്കോ F1
പോക്കോയുടെ F 1 സ്മാർട്ട് ഫോണുകൾ ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലിന് 17999 രൂപയാണ് വില .കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256ജിബിയുടെ സ്റ്റോറേജിൽ എത്തിയ മോഡലുകൾക്ക് 24999 രൂപയും ആണ് വില .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ വിലയ്ക്ക് വാങ്ങിക്കാവുന്നതാണ് .
പിന്നെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് ഷവോമി റെഡ്മി നോട്ട് 5 പ്രൊ കൂടാതെ റെഡ്മി y2 എന്നി സ്മാർട്ട് ഫോണുകൾ .6 ജിബിയുടെ റെഡ്മി നോട്ട് 5 പ്രൊ സ്മാർട്ട് ഫോണുകൾ 12999 രൂപയ്ക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെതന്നെ റെഡ്‌മിയുടെ Y2 സ്മാർട്ട് ഫോണുകൾ ഇപ്പോൾ 7999 രൂപമുതൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .കുറഞ്ഞ ചിലവിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കും ഈ ഓഫറുകൾ ഉപയോഗപ്പെടുത്താവുന്നതാണ് .Miയുടെ സ്മാർട്ട് ടെലിവിഷൻ 4a ഇപ്പോൾ 12499 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
