999 രൂപയുടെ ജിയോ WIFI ഇപ്പോൾ 499 രൂപയ്ക്ക്

HIGHLIGHTS

ജിയോ വൈഫൈ ഓഫറുകൾ

ജിയോയുടെ മികച്ച ഓഫറുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് .ഇപ്പോൾ ജിയോയിൽ നിന്നും മികച്ച മൂന്നു ഓഫറുകൾ ലഭിക്കുന്നുണ്ട് .ഈ ഓഫറുകൾ ജിയോ ഫീച്ചർ ഫോൺ 2 ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ ജിയോ വൈഫൈ ഓഫറുകളും ഇപ്പോൾ ലഭിക്കുന്നുണ്ട് .കൂടാതെ 2200 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നു .

999 രൂപയുടെ വൈഫൈ ഡിവൈസ് ഇപ്പോൾ ക്യാഷ് ബാക്ക് സഹിതം 499 രൂപയ്ക്ക് ലഭിക്കുന്നു .കൂടാതെ 2999 രൂപയുടെ വൈഫൈ ഡിവൈസിനും ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ജിയോയുടെ TC അനുസരിച്ചു മാത്രമാണ് ഈ ക്യാഷ് ബാക്കുകൾ ലഭിക്കുന്നത് .ജിയോയുടെ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ഇത് ലഭിക്കുന്നത് .

ജിയോയുടെ ഫീച്ചർ ഫോൺ ഓഫറുകൾ 

49 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് സഹിതം 1 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അടുത്തതായി 99 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 14 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ്  കോളിംഗ് .ഇതിന്റെ വാലിഡിറ്റിയും ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .153 രൂപയുടെ റീചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 42 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :