ബിഎസ്എൻഎൽ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ അവതരിപ്പിച്ചിരിക്കുന്നു .ഇപ്പോൾ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു ഓഫർ ആണ് 197 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .197 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് .ദിവസ്സേന 2 ജിബിയുടെ ഡാറ്റയ്ക്ക് ഒപ്പം തന്നെ സൗജന്യ വോയ്സ് കോളിങ്ങും കൂടാതെ ദിവസ്സേന 100 SMS എന്നിവയും ലഭ്യമാകുന്നതാണു് .ദിവസ്സേന 2 ജിബിയുടെ ഡാറ്റ കഴിഞ്ഞാൽ പിന്നെ ഉപഭോതാക്കൾക്ക് 80 kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് 180 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .
എന്നാൽ ഇതിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ 18 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ലഭിക്കുന്നത് .അടുത്തതായി ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു പ്ലാൻ ആണ് 108 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .108 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 1 ജിബിയുടെ ഡാറ്റയാണ് . ദിവസ്സേന 1 ജിബിയുടെ ഡാറ്റയ്ക്ക് ഒപ്പം തന്നെ സൗജന്യ കോളിംഗും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .60 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .ഈ ഓഫറുകൾ എല്ലാം തന്നെ നിങ്ങളുടെ സർക്കിളുകളിൽ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ് ചെയ്യുക .
ജിയോയുടെ ഉപഭോതാക്കൾക്ക് 200 രൂപയ്ക്ക് താഴെ ലഭിക്കുന്ന മികച്ച ഓഫറുകളിൽ എടുത്തു പറയേണ്ടത് 199 രൂപയുടെ പ്ലാനുകൾ തന്നെയാണ് .199 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ 4ജി ഡാറ്റയാണ് .അതുപ്പോലെ തന്നെ അൺലിമിറ്റഡ് വോയ്സ് കോളിങ്ങും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .കൂടാതെ ദിവസ്സേന 100 SMS എന്നിവയും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .
അടുത്തതായി 200 രൂപയ്ക്ക് താഴെ ലഭിക്കുന്ന മികച്ച ഓഫറുകളിൽ എടുത്തു പറയേണ്ടത് 149 രൂപയുടെ പ്ലാനുകൾ തന്നെയാണ് .149 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ 4ജി ഡാറ്റയാണ് .അതുപ്പോലെ തന്നെ അൺലിമിറ്റഡ് വോയ്സ് കോളിങ്ങും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .കൂടാതെ ദിവസ്സേന 100 SMS എന്നിവയും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .24 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .