വീണ്ടും അംബാനി തരംഗം ;4000 രൂപയ്ക്ക് ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നു

HIGHLIGHTS

ജിയോയുടെ പുതിയ ഫോണുകൾ വിപണിയിൽ എത്തുന്നതായി റിപ്പോർട്ട്

4000 രൂപ റേഞ്ചിൽ ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളാണ് എത്തുന്നത്

2022 ൽ പുതിയ ആൻഡ്രോയിഡ് ബഡ്ജറ്റ് ഫോണുകൾ പ്രതീക്ഷിക്കാം

വീണ്ടും അംബാനി തരംഗം ;4000 രൂപയ്ക്ക് ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നു

ജിയോയുടെ പുതിയ ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .ജിയോയുടെ വിലകുറഞ്ഞ 10 കോടി ഫോണുകൾ വിപണിയിൽ എത്തിക്കുവാനാണ് ശ്രമം .കൂടാതെ ഈ വർഷം അവസാനത്തോടുകൂടിയ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം തന്നെയോ ഇത്തരത്തിൽ ഫോണുകളും കൂടാതെ അതിനു അനുസരിച്ചുള്ള ഡാറ്റ പായ്ക്കുകളും പുറത്തിറക്കുമെന്നാണ് സൂചനകൾ .

Digit.in Survey
✅ Thank you for completing the survey!

ഗൂഗിൾ ആൻഡ്രോയിഡ് പ്ലാറ്റ് ഫോമുകളിൽ തന്നെ നമുക്ക് ജിയോയുടെ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 200 മില്യൺ സ്മാർട്ട് ഫോണുകളാണ് പുറത്തിറക്കുന്നത് എന്നാണ് .4000 രൂപ റെയിഞ്ചിൽ വരുന്ന സ്മാർട്ട് ഫോണുകളാണ് ഇത്തരത്തിൽ ജിയോ പുറത്തിറക്കുന്നത് .2022 ൽ പുതിയ ഈ പദ്ധതികൾ ജിയോയിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ് .

Jio പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 

399 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോൾ ,75 ജിബിയുടെ ഡാറ്റ ,നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം കൂടാതെ ഹോട്ട് സ്റ്റാർ വി ഐ പി സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .75 ജിബിയുടെ ഡാറ്റയാണ് ഒരുമാസത്തേക്കു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ സൗജന്യ SMS എന്നിവയും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .

599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 

599 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോൾ ,100 ജിബിയുടെ ഡാറ്റ ,നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം കൂടാതെ ഹോട്ട് സ്റ്റാർ വി ഐ പി സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .100  ജിബിയുടെ ഡാറ്റയാണ് ഒരുമാസത്തേക്കു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ സൗജന്യ SMS എന്നിവയും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .

799 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 

799 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോൾ ,150 ജിബിയുടെ ഡാറ്റ ,നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം കൂടാതെ ഹോട്ട് സ്റ്റാർ വി ഐ പി സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .150  ജിബിയുടെ ഡാറ്റയാണ് ഒരുമാസത്തേക്കു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ സൗജന്യ SMS എന്നിവയും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .

999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 

999 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോൾ ,200 ജിബിയുടെ ഡാറ്റ ,നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം കൂടാതെ ഹോട്ട് സ്റ്റാർ വി ഐ പി സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .200  ജിബിയുടെ ഡാറ്റയാണ് ഒരുമാസത്തേക്കു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ സൗജന്യ SMS എന്നിവയും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .

മറ്റു റീച്ചാർജുകൾക്ക് 

 

Experienced Social Media And Content Marketing Specialist View Full Profile