ഇതാ 94 രൂപയ്ക്ക് ജിയോഫൈ നിങ്ങൾക്ക് സ്വന്തമാക്കാം

HIGHLIGHTS

റിലയൻസ് ജിയോ നൽകുന്ന മികച്ച EMI ഓഫറുകൾ

94 രൂപയുടെ EMIയിൽ Router JMR540 (Black) വാങ്ങിക്കാം

ഇതാ 94 രൂപയ്ക്ക്  ജിയോഫൈ നിങ്ങൾക്ക് സ്വന്തമാക്കാം

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച EMI ഓഫറുകൾ ജിയോ നൽകുന്നുണ്ട് .അത്തരത്തിൽ ഒരു മികച്ച ഓഫർ ആണ് Router JMR540 (Black) എന്ന ജിയോഫൈയ്ക്ക് ഇപ്പോൾ ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ഏറ്റവും കുറഞ്ഞ EMI ലൂടെ ഇത് ഉപഭോക്താക്കൾക്ക് ഇപ്പോൾ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ് .അതായത് 1,999 രൂപയുടെ ഈ ഉത്പന്നം ഇപ്പോൾ EMI വഴി 94 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നു .

1 വർഷത്തെ ജിയോ ഓഫറുകൾ ഇതാ

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് ജിയോയുടെ 2397 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് .2397 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 365 ജിബിയുടെ ഡാറ്റയാണ് .

ഈ 4ജി ഡാറ്റയ്ക്ക് ലിമിറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കുവാൻ സാധിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത .കൂടാതെ ഈ പ്രീപെയ്ഡ് പ്ലാനുകൾ 365 ദിവസ്സത്തെ അതായത് 1 വർഷത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .

 

Experienced Social Media And Content Marketing Specialist View Full Profile