സൗജന്യമായി 100ജിബി ഡാറ്റ ,നെറ്റ് ഫ്ലിക്സ് ,ആമസോൺ പ്രൈം കൂടാതെ ഹോട്ട് സ്റ്റാറും

HIGHLIGHTS

ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഇതാ

399 രൂപ മുതൽ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നതാണ്

സൗജന്യമായി 100ജിബി ഡാറ്റ ,നെറ്റ് ഫ്ലിക്സ് ,ആമസോൺ പ്രൈം കൂടാതെ ഹോട്ട് സ്റ്റാറും

ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകളും ലഭിക്കുന്നുണ്ട് .ഇപ്പോൾ 399 രൂപ മുതൽ ഉപഭോക്താക്കൾക്ക് പ്ലാനുകൾ ലഭിക്കുന്നതാണ് .ഈ പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സ് ,ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ അടക്കമുള്ള സർവീസുകളും സൗജന്യമായി ലഭിക്കുന്നതാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും കൂടാതെ ഡാറ്റയും ലഭ്യമാകുന്നതാണു് .പ്ലാനുകളെക്കുറിച്ചു കൂടുതൽ അറിയാം .

Digit.in Survey
✅ Thank you for completing the survey!

ആദ്യമായി ലഭിക്കുന്നത് 399 രൂപയുടെ പ്ലാനുകളാണ് .399 രൂപയുടെ പ്ലാനുകളിൽ ജിയോ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 75 ജിബിയുടെ ഡാറ്റയും ആണ് .1 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ എന്നി സബ്‌സ്‌ക്രിപ്‌ഷനുകളും സൗജന്യമായി ലഭിക്കുന്നതാണ് .

അടുത്തതായി ലഭിക്കുന്നത് 599 രൂപയുടെ പ്ലാനുകൾ ആണ് .599 രൂപയുടെ പ്ലാനുകളിൽ ജിയോ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 100  ജിബിയുടെ ഡാറ്റയും ആണ് .1 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ എന്നി സബ്‌സ്‌ക്രിപ്‌ഷനുകളും സൗജന്യമായി ലഭിക്കുന്നതാണ് .

അടുത്തതായി ലഭിക്കുന്നത് 799 രൂപയുടെ പ്ലാനുകൾ ആണ് .799 രൂപയുടെ പ്ലാനുകളിൽ ജിയോ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 150  ജിബിയുടെ ഡാറ്റയും ആണ് .1 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ എന്നി സബ്‌സ്‌ക്രിപ്‌ഷനുകളും സൗജന്യമായി ലഭിക്കുന്നതാണ് .

അടുത്തതായി ലഭിക്കുന്നത് 999 രൂപയുടെ പ്ലാനുകൾ ആണ് .999 രൂപയുടെ പ്ലാനുകളിൽ ജിയോ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 200  ജിബിയുടെ ഡാറ്റയും ആണ് .1 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ എന്നി സബ്‌സ്‌ക്രിപ്‌ഷനുകളും സൗജന്യമായി ലഭിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile