ജിയോയുടെ വമ്പൻ പ്രഖ്യാപനങ്ങൾ എത്തി ;5G സർവീസുകൾ ഇതാ എത്തുന്നു

HIGHLIGHTS

ജിയോയുടെ വമ്പൻ പ്രഖ്യാപനങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നു

ജിയോയുടെ പുതിയ 5ജി സർവീസുകളാണ് പുറത്തിറക്കുന്നത്

മെയിഡ് ഇൻ ഇന്ത്യൻ 5ജി നെറ്റ് വർക്കുകളാണ് എത്തുന്നത്

ജിയോയുടെ വമ്പൻ പ്രഖ്യാപനങ്ങൾ എത്തി ;5G  സർവീസുകൾ ഇതാ എത്തുന്നു

റിയലൻസ് ജിയോയുടെ പുതിയ പ്രഖ്യാപനങ്ങൾ ചിലപ്പോൾ ഇന്നുണ്ടാകും എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു .റിലയൻസ് ജിയോയുടെ 43th ആനുവൽ മീറ്റിംഗ് ആണ് ഇന്ന്  നടന്നിരുന്നത് .ഇപ്പോൾ ജിയോയുടെ ഉപഭോതാക്കൾക്ക് പുതിയ സന്തോഷ വാർത്ത എത്തിയിരിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

ഇന്ന് നടന്നിരുന്ന റിലയൻസ് ജിയോയുടെ 43 th ആനുവൽ മീറ്റിങ്ങിലാണ് പുതിയ പ്രഖ്യാപനങ്ങൾ ഇപ്പോൾ പ്രാഖ്യാപിച്ചിരിക്കുന്നത് .ജിയോയുടെ പുതിയ 5ജി നെറ്റ് വർക്കുകൾ ആണ് പുറത്തിറക്കുന്നത് .മെയിഡ് ഇൻ ഇന്ത്യ എന്ന ലേബലിൽ ആണ് ഇത് പുറത്തിറക്കുന്നത് .

ലോകത്തിലെ തന്നെ മികച്ച ടെക്ക്നോളജികളിൽ ഒന്നായിരിക്കും ജിയോയുടെ ഈ 5ജി സർവീസുകൾ എന്നാണ് അഭിപ്രായപ്പെടുന്നത് .അടുത്ത വർഷത്തേക്ക് ജിയോയുടെ ഈ പുതിയ സർവീസുകൾ ഉപഭോതാക്കൾക്ക് പ്രതീഷിക്കുവാൻ സാധിക്കുന്നതാണ് . 

സമയം തന്നെ ജിയോയുടെ മറ്റൊരു പ്രഖ്യാപനങ്ങൾ  പുറത്തിറക്കിയിരുന്നു .ജിയോയിൽ ഇപ്പോൾ ഗൂഗിൾ Rs 33.737 കോടിയുടെ ഇൻവെസ്റ്റ് ആണ് നടത്തിയിരിക്കുന്നത് .എന്തായാലും ഇത് ജിയോയുടെ ഉപഭോതാക്കളെ സംബന്ധിച്ചടത്തോളം ഒരു സന്തോഷവാർത്ത തന്നെയാണ് .കൂടുതൽ ഓഫറുകളും ഉടൻ പ്രതീക്ഷിക്കാം .

 

ജിയോയുടെ മറ്റു ഓഫറുകൾ 

Experienced Social Media And Content Marketing Specialist View Full Profile