എയർടെൽ സ്പെക്‌ട്രം മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്ക് വിറ്റും

Updated on 08-Apr-2021
HIGHLIGHTS

എയർടെൽ സ്പെക്ട്രം മുകേഷ് അംബാനിയുടെ ഉടമസ്ഥയിൽ ഉള്ള ജിയോയ്ക്ക് വിറ്റും

1497 കോടി രൂപയ്ക്കാണ് ഇത് റിലയൻസ് ജിയോയ്ക്ക് ഇപ്പോൾ വിട്ടിരിക്കുന്നത്

ഇന്ത്യൻ ടെലികോം രംഗത്ത് ഇപ്പോൾ മികച്ച ഓഫറുകളോടെയും മറ്റു നിലക്കുന്ന രണ്ടു കമ്പനികളാണ് അംബാനിയുടെ റിലയൻസ് ജിയോയും കൂടാതെ ഭാരതി എയർട്ടലും .എന്നാൽ ഇപ്പോൾ പുറത്തിവരുന്ന റിപ്പോർട്ടുകൾ പ്രകാരം എയർടെൽ അവരുടെ സ്പെട്രം മുകേഷ് അംബാനിയുടെ ഉടമസ്ഥതയിൽ ഉള്ള റിലയൻസ് ജിയോയ്ക്ക് വിറ്റിരിക്കുന്നു എന്നാണ് .

ആന്ധ്രാപ്രദേശ് ,ഡൽഹി ,കൂടാതെ മുംബൈ ടെലികോം മേഖലകളിൽ ഉള്ള 800MHz ബാൻഡിലെ കുറച്ചു സ്പെക്ട്രംമാണ് എയർടെൽ ഇപ്പോൾ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിൽ ഉള്ള റിലയൻസ് ജിയോയ്ക്ക് വിറ്റിരിക്കുന്നത് .1497 കോടി രൂപയ്ക്കാണ് ഈ ഇടപാടുകൾ നടന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .

അതിൽ 1037 കോടിയുടെ രൂപ എയർറ്റെലിനു പണമായും കൂടാതെ ബാക്കി തുകയായ 459 കോടി രൂപ ബാക്കി സ്പെക്ട്രത്തിനു മേലുള്ള ഭാവി ബാധ്യതകൾ തീർക്കുന്നതിന് ഉപയോഗിക്കും ആന്ധ്രാ പ്രേദേശിൽ 3.75 MHz,ഡൽഹിയിൽ നിന്നും 1.25 MHzകൂടാതെ മുംബൈയിൽ നിന്നും 2.5 MHz എന്നിങ്ങനെയാണ് ജിയോയ്ക്ക് കൈമാറിയിരുന്നത് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :