iPhoneന്റെ മഞ്ഞപ്പട; ഇന്ത്യയിലും വിൽപ്പന തുടങ്ങി

HIGHLIGHTS

iPhoneന്റെ യഥാർഥ വില 79,900 രൂപയാണ്

മഞ്ഞ നിറത്തിലുള്ള ഐഫോൺ വിപണി കീഴടക്കുകയാണ്

ഓഫറുകളെ കുറിച്ച് കൂടുതലറിയാം…

iPhoneന്റെ മഞ്ഞപ്പട; ഇന്ത്യയിലും വിൽപ്പന തുടങ്ങി

iPhone Latest: മഞ്ഞ നിറത്തിലുള്ള ഐഫോൺ 14 ഫോണുകളുടെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു. iPhone 14, iPhone 14 Plus എന്നീ മോഡലുകളാണ് മഞ്ഞ ഇന്ത്യയിൽ അവതരിപ്പിച്ചു. നേരത്തെ മുൻകൂർ ബുക്കിങ്ങിന് ഫോൺ ലഭ്യമായിരുന്നു. ഓഫറുകൾക്ക് കീഴിൽ, നിങ്ങൾക്ക് ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയുടെ മഞ്ഞ കളർ വേരിയന്റ് ഓഫറിൽ വാങ്ങാം.

Digit.in Survey
✅ Thank you for completing the survey!

മഞ്ഞ ഐഫോൺ 14, ഐഫോൺ 14 പ്ലസ് എവിടെ നിന്നും വിലക്കുറവിൽ വാങ്ങാം…

APPLE iPhone 14ന്റെ 128 GB വേരിയന്റിന് ആമസോണിൽ 79,900 രൂപയ്ക്ക് വാങ്ങാം. 8% കിഴിവിൽ ഈ ഫോൺ ലഭ്യമാണ്.

മഞ്ഞ ഐഫോൺ 14, ഐഫോൺ 14 പ്ലസ് ഫ്ലിപ്കാർട്ട് വിൽപ്പന

APPLE iPhone 14 (മഞ്ഞ, 128 GB) Amazonൽ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നു. ഇതിന്റെ യഥാർഥ വില 79,900 രൂപയാണ്. എന്നാൽ ഫോൺ 72,999 രൂപയ്ക്ക് ഐഫോൺ വാങ്ങാം. ഇതിന്റെ വിലയിൽ 8% കിഴിവ് ലഭ്യമാണ്. ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവ ബാങ്ക്, എക്‌സ്‌ചേഞ്ച് കിഴിവുകളോടെയാണ് വിൽക്കുന്നത്. ഏതാനും കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ രണ്ട് ഫോണുകളും ആമസോണിൽ 10 ശതമാനം വരെ കിഴിവോടെ ലഭിക്കും. ഈ രണ്ട് മോഡലുകൾക്കും 20,000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് നൽകുന്നുണ്ട്. 

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo