Hurry! Amazon Sale 2023: ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്മാർട്ട് TVകൾ

HIGHLIGHTS

ആമസോണിൽ പ്രൈം ഡേയ്സ് സെയിൽ നടന്നു കൊണ്ടിരിക്കുന്നു

ഈ വിൽപ്പന ജൂലൈ 16 രാത്രി 11.59 വരെ തുടരും

OnePlus, Samsung തുടങ്ങിയ സ്മാർട്ട് ടിവികളിൽ ആകർഷകമായ കിഴിവുകൾ താഴെ കൊടുക്കുന്നു

Hurry! Amazon Sale 2023: ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്മാർട്ട് TVകൾ

ആമസോൺ പ്രൈം ഡേയ്സ് സെയിൽ ആരംഭിച്ചു. ഈ വിൽപ്പന ജൂലൈ 16 വരെ തുടരും. ഒന്നിലധികം കമ്പനികളിൽ നിന്നുള്ള സ്മാർട്ട് ടിവികളിൽ മികച്ച ഓഫറുകൾ പ്രൈം ഡേ സെയിലിൽ നൽകുന്നുണ്ട്. ഐസിഐസിഐ, എസ്ബിഐ ഉപഭോക്താക്കൾക്ക് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 1000 രൂപയും ഇഎംഐ മറ്റു ഇടപാടുകൾക്ക് 750 രൂപയും കിഴിവ് ലഭിക്കും. കൂടുതൽ ഓഫറുകൾ ഇതാ…

Digit.in Survey
✅ Thank you for completing the survey!

Amazon Pay, ICICI ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 5% കിഴിവ് ലഭിക്കും. ഇതിനുപുറമെ, എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡ് ഉപയോഗിച്ചുള്ള ഇഎംഐ ഇടപാടിന് 1,250 രൂപ കിഴിവ് ലഭിക്കും. വൺപ്ലസ്, സാംസങ് തുടങ്ങിയ കമ്പനികൾക്കും സ്മാർട്ട് ടിവികളിൽ വൻ കിഴിവുണ്ട്. 25,000-ത്തിൽ താഴെയുള്ള സ്മാർട്ട് ടിവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫറുകൾ ഒന്ന് പരിശോധിക്കാം.

LG 32 inch HD Smart LED TV    

ഈ ടിവിയുടെ യഥാർത്ഥ വില 23,990 ആണ്. ഓഫറിൽ 15,990 രൂപയ്‌ക്ക്‌ ലഭിക്കും.HDMI പോർട്ടുകൾ ഉണ്ട്. മെലിഞ്ഞ സ്റ്റൈലിഷ് ഡിസൈനിനൊപ്പം. ഈ ടിവിയിൽ നിങ്ങൾക്ക് 10W സ്പീക്കർ ലഭിക്കും.ഇതിന് ഡോൾബി ഡിജിറ്റൽ പ്ലസിന് പിന്തുണയുണ്ട്. 

Redmi 43 inch 4K Ultra HD Android Smart LED 

ഈ ടിവിയുടെ യഥാർത്ഥ വില 42,999 രൂപയാണ്. ആമസോണിൽ ഇപ്പോൾ 21,999 രൂപയ്‌ക്ക്‌ ഈ സ്മാർട്ട് ടിവി നമുക്ക് സ്വന്തമാക്കാൻ കഴിയും. ആൻഡ്രോയിഡ് ടിവി 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. 1GB റാമും 8GB ഇന്റേണൽ സ്റ്റോറേജും ഉണ്ട്. ക്വാഡ് കോർ പ്രൊസസർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. CLICK TO KNOW MORE

Samsung 32 inch HD Smart LED TV 

ആമസോണിൽ 22,490 രൂപയ്‌ക്ക്‌ ലഭിക്കും. 20W സ്പീക്കറുകൾ ഉണ്ട്. ഇത് Tizen ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് വൈഫൈയെ പിന്തുണയ്ക്കുന്നു. CLICK FOR DEALS

OnePlus 43 inch Y series Full HD Smart Android LED TV 

ഈ സ്മാർട്ട് TV യഥാർത്ഥ വില 31,999 രൂപയാണ്. ആമസോൺ പ്രൈം ഡേ ഓഫറിൽ 22,999 രൂപയ്‌ക്ക്‌ ലഭിക്കും. ഇതിന് 60 Hz റിഫ്രഷ് റേറ്റ് ഉണ്ട്. ആൻഡ്രോയിഡ് ടിവി 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. CLICK FOR DEALS

Acer 40 inch Advanced Series Full HD Smart LED TV 

ഈ ടിവിയുടെ യഥാർത്ഥ വില 29,999 രൂപയാണ്. ആമസോണിൽ 17,499 രൂപയാണ് വില. 30W സ്പീക്കറുകൾ ഉണ്ട്. ഈ ടിവിയിൽ 5 വ്യത്യസ്ത ശബ്ദ മോഡുകൾ ഉണ്ട്. ഇവിടെ നിങ്ങൾക്ക് 1.5 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജും ലഭിക്കും. BUY FROM HERE

Nisana Nazeer
Digit.in
Logo
Digit.in
Logo