ഇനി DSLR ക്യാമറ വേണ്ട ;ഇതാ ഹുവാവെയുടെ P50 ഫോണുകൾ എത്തുന്നു

HIGHLIGHTS

ഹുവാവെയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

ഹുവാവെയുടെ പി 50 എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ പ്രതീക്ഷിക്കുന്നത്

ഇനി DSLR ക്യാമറ വേണ്ട ;ഇതാ ഹുവാവെയുടെ P50 ഫോണുകൾ എത്തുന്നു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഹുവാവെയുടെ സ്മാർട്ട് ഫോണുകൾ ഇതാ വീണ്ടും ലോക വിപണിയിൽ പുറത്തിറങ്ങുന്നു .ഹുവാവെയുടെ ഏറ്റവും പുതിയ പി 50 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത് .ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് തന്നെയാണ് ഹുവാവെയുടെ പുതിയ സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുക .

Digit.in Survey
✅ Thank you for completing the survey!

ഹുവാവെയുടെ പി 50 എന്ന സ്മാർട്ട് ഫോണുകൾ ഫ്ലാഗ് ഷിപ്പ് കാറ്റഗറിയിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ചിലപ്പോൾ Snapdragon 888 പ്രോസ്സസറുകളിൽ പുറത്തിറങ്ങുവാൻ സാധ്യതയുണ്ട് .അതുപോലെ തന്നെ ഇതിന്റെ ക്യാമറകൾ Leica ൽ തന്നെയാണ് എത്തുക .

ഹുവാവെയുടെ പി സീരിയസ്സുകൾ ഇന്ത്യൻ വിപണിയിലും മികച്ച വാണിജ്യം കൈവരിച്ച മോഡലുകളാണ് .ഹുവാവെയുടെ പി 40 സീരിയസ്സുകൾ മികച്ച വാണിജ്യമായിരുന്നു ഇന്ത്യൻ വിപണിയിൽ കൈവരിച്ചിരുന്നത് .എന്നാൽ പി 40 പ്രൊ പുറത്തിറങ്ങി നീണ്ട ഇടവേളയ്ക്ക് ശേഷമാണു ഹുവാവെയുടെ അടുത്ത പി സീരിയസ്സ് എത്തുന്നത് .

Experienced Social Media And Content Marketing Specialist View Full Profile