ബഡ്ജറ്റ് റെയ്ഞ്ചിൽ ഇതാ ഹുവാവെ ബാൻഡുകൾ പുറത്തിറക്കിയിരിക്കുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 24 Jul 2021
HIGHLIGHTS
  • ഹുവാവെയുടെ പുതിയ ബാൻഡുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തി

  • Huawei Band 6 ആണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

  • 4490 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില വരുന്നത്

ബഡ്ജറ്റ് റെയ്ഞ്ചിൽ ഇതാ ഹുവാവെ ബാൻഡുകൾ പുറത്തിറക്കിയിരിക്കുന്നു
ബഡ്ജറ്റ് റെയ്ഞ്ചിൽ ഇതാ ഹുവാവെ ബാൻഡുകൾ പുറത്തിറക്കിയിരിക്കുന്നു

ഇന്ത്യൻ വിപണിയിൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാ ഹുവാവെയുടെ മറ്റൊരു ഉത്പന്നം പുറത്തിറങ്ങിയിരുന്നു .Huawei Band 6 എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്  .ഈ ബാന്റുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .14 ദിവസ്സത്തെ ബാറ്ററി ലൈഫ് വരെയാണ് പറയുന്നത് .

മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ മോഡലുകൾ 1.47 ഇഞ്ചിന്റെ  AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ മോഡലുകൾ 368x194 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .നാലു നിറങ്ങളിലാണ് ഈ ബാൻഡുകൾ പുറത്തിറങ്ങിയിരിക്കുന്നത് .Graphite Black, Sakura Pink, Amber Sunrise കൂടാതെ Forest Green എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അതുപോലെ തന്നെ ഇതിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഇതിന്റെ 5ATM വാട്ടർ റെസിസ്റ്റന്റ് .50 മീറ്റർ വരെ വെള്ളത്തിനടിയിലൂടെ പോകുവാൻ സാധിക്കുന്നുണ്ട് .അതുപോലെ തന്നെ SpO2 ബ്ലഡ് ,ഓക്സിജൻ മോണിറ്ററുകൾ ,ഹാർട്ട് റേറ്റ് സെൻസറുകൾ എന്നിവയടക്കമുള്ള ഓപ്‌ഷനുകളും Huawei Band 6 ലഭിക്കുന്നുണ്ട് .

ഹുവാവെയുടെ ഈ ബാന്റുകൾ കോളുകൾ റിസീവ് ചെയ്യുവാനും സാധിക്കുന്നതാണ് .മറ്റൊരു സവിശേഷത എന്നത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .14 ദിവസ്സത്തെ വരെ ബാറ്ററി ലൈഫ് ആണ് കമ്പനി പറയുന്നത് .അതുപോലെ തന്നെ 14 ദിവസ്സത്തെ നോർമൽ ഉപയോഗം കൂടാതെ 10 ദിവസ്സത്തെ വലിയ ഉപയോഗം എന്നിങ്ങനെയാണ് ബാറ്ററി ലൈഫ് ലഭിക്കുന്നത് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Huawei Band 6 with 14-day battery life, SpO2 monitor launched in India at Rs 4,490
Tags:
Huawei Band 6 Huawei Band 6 Launched Huawei Band 6 Price Huawei Band 6 Features Huawei Band 6 Sale ഹുവാവെ ബാൻഡ് 6 ഹുവാവെ ബാൻഡ് 6 വില
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status