ന്യൂ ഇയർ സ്പെഷ്യൽ സർപ്രൈസുകളുമായി ഇതാ വാട്ട്സ് ആപ്പ്

Updated on 01-Jan-2021
HIGHLIGHTS

ഹാപ്പി ന്യൂ ഇയർ 2021 ;വാട്ട്സ് ആപ്പിൽ പുതിയ ന്യൂ ഇയർ സ്പെഷ്യൽ സ്റ്റിക്കറുകൾ

ന്യൂ ഇയർ സ്റ്റിക്കറുകൾ എങ്ങനെ അയക്കാം എന്നത് നോക്കാം

വാട്ട്സ് ആപ്പിൽ ഇതാ പുതിയ ഹാപ്പി ന്യൂ ഇയർ സർപ്രൈസുകൾ ഇപ്പോൾ എത്തിയിരിക്കുന്നു .Happy New Year 2021 സ്റ്റിക്കറുകളാണ് ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇപ്പോൾ തന്നെ നിങ്ങൾക്ക് വാട്ട്സ് ആപ്പിൽ ഇത്തരത്തിൽ Happy New Year 2021 സ്റ്റിക്കറുകൾ ആഡ് ചെയ്യുവാനും സാധിക്കുന്നതാണ് 

അതിന്നായി നിങ്ങളുടെ വാട്ട്സ് ആപ്പിൽ നിങ്ങൾക്ക് ഏത് സുഹൃത്തിനാണോ Happy New Year 2021 വിഷ് ചെയ്യേണ്ടത് ആ സുഹൃത്തിന്റെ ചാറ്റ് ഓപ്പൺ ചെയ്ത ശേഷം ഇടതു ഭാഗത്തു കാണുന്ന ഇമോജി സെക്സഷൻ ഓപ്പൺ ചെയ്യുക .

അതിൽ വലതുഭാഗത്തെ ഏറ്റവും അവസാനം കാണുന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .ശേഷം നിങ്ങൾക്ക് ഓൾ സ്റ്റിക്കർ ,മൈ സ്റ്റിക്കർ എന്നി ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .അതിൽ നിന്നും നിങ്ങൾക്ക് ഓൾ സ്റ്റിക്കറിൽ Happy New Year 2021 സ്റ്റിക്കറുകൾ സെലെക്റ്റ് ചെയ്ത എടുക്കാവുന്നതാണ് .അത് കൂടാതെ നിങ്ങൾക്ക് കൂടുതൽ സ്റ്റിക്കറുകളും ഇപ്പോൾ ലഭിക്കുന്നതാണ് .

ഓൾ  സ്റ്റിക്കറുകൾ എന്ന ഓപ്‌ഷനിൽ താഴെ ഗേറ്റ് മോർ സ്റ്റിക്കർസ് എന്ന മറ്റൊരു ഓപ്‌ഷൻ കൂടി ലഭിക്കുന്നതാണ് .അതിൽ ക്ലിക്ക് ചെയ്താൽ നേരെ പ്ലേ സ്റ്റോറിലേക്കാണ് എത്തുന്നത് .പ്ലേ സ്റ്റോറിൽ New Year 2021എന്ന ടൈപ്പ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് വരെ സ്റ്റിക്കറുകൾ ലഭിക്കുന്നതാണ് .അത് പ്ലേ സ്റ്റോറിൽ നിന്നും വാട്ട്സ് ആപ്പിലേക്ക് ആഡ് ചെയ്തതു എടുക്കുവാനുള്ള സൗകര്യവും ഉണ്ട് .അത്തരത്തിൽ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തു എടുത്ത ശേഷം നിങ്ങളുടെ സുഹൃത്തുകൾക്ക് അയക്കാവുന്നതാണ് .

 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :